Tag: mangalavarthaonline

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍…

ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ.…

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

*+OBITUARY* മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ച് ഇന്നു രാവിലെ 4 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 2012 മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും…

വൈദികനായ എൻ്റെ രാഷ്ട്രീയം..|ഫാ. ജോഷി മയ്യാറ്റിൽ

ഈയിടെ എൻ്റെ FBയിൽ രസകരമായ ഒരു ചർച്ച നടന്നു. ഒരു വൈദികനായ എനിക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്ന ഒരു സുഹൃത്തിൻ്റെ കമൻ്റാണ് നീണ്ട ചർച്ചയ്ക്ക് വഴിയൊരുക്കിയത്. സത്യത്തിൽ ഇത്തരം ചിന്താഗതി അതു കുറിച്ചിട്ടയാളുടേതു മാത്രമല്ല. പലർക്കും അത്തരം…

പ്രത്യാശയുടെ തടവുകാരേ കോട്ടയിലേക്ക് മടങ്ങുവിന്‍

ഓരോ ഉയിര്‍പ്പുതിരുന്നാളിലും ഓര്‍മ്മയില്‍ എത്തുന്ന ഒരു ചിന്തയാണ് സഖറിയാ പ്രവചനം 9:12 ൽ വിവരിക്കുന്നത്. “പ്രത്യാശയുടെ തടവുകാര്‍” (Prisoners of Hope) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗത്തോട് രക്ഷയുടെ കോട്ടയിലേക്ക് മടങ്ങുവാനാണ് ഈ വാക്യത്തിൽ ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനം മനുഷ്യവര്‍ഗ്ഗം…

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍…

യേശു മരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്നും ഞായറാഴ്ച വേദോപദേശക്ലാസിനു പോയിവന്ന സെബാസ്റ്റ്യനാണ് എന്നോടു പറഞ്ഞത്.|ടി.ബി. ലാൽ

യേശു മരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്നും ഞായറാഴ്ച വേദോപദേശക്ലാസിനു പോയിവന്ന സെബാസ്റ്റ്യനാണ് എന്നോടു പറഞ്ഞത്. ഞാനന്ന് അഞ്ചിലോ ആറിലോ ആണ്. ഞാൻ പള്ളിയുടെ മേലാപ്പിലേക്കു നോക്കി. ഇടവകപ്പള്ളിയാണ് അസംബ്ഷൻ മൊണാസ്ട്രി. തലപ്പത്ത് ആകാശത്തേയ്ക്കു രണ്ടും കൈയും വിരിച്ചു യേശുദേവൻ കരുണയോടെ നിൽക്കുന്നുണ്ട്.…

കർത്താവിന്റെ അൾത്താരയിൽ ആദ്യമായി ബലിയർപ്പിച്ച ആ ഏപ്രിൽ 4 കഴിഞ്ഞിട്ട് ഇന്നു പതിമൂന്നു വർഷം!

കോട്ടയത്തു നിന്നും ബാലരാമപുരത്തേക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് കാറിലെ റേഡിയോയിൽ ആ ചോദ്യം കേട്ടത്. “ഒന്നു വാവിട്ടു കരയണമെന്നു തോന്നിയ ഏതെങ്കിലും ഒരു സന്ദർഭം നിങ്ങൾക്കു ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?” ചോദ്യം ചോദിച്ചത് ആർ ജെ ജോസഫ് അന്നംകുട്ടി ജോസാണ്; കുറെ നാളുകൾക്കു മുമ്പ്,…

നിങ്ങൾ വിട്ടുപോയത്