Tag: mangalavarthaonline

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള “പാനവായന” ഭക്തി സാന്ദ്രം

പാലാ:ദുഃഖവെള്ളിയാഴ്ച പാലാടൗണിൽ നടന്നു വരുന്ന ളാലം സെന്റ്ന മേരീസ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള നഗരം ചുറ്റിയുള്ള സ്ലീവാ പാതയ്ക്ക് മുന്നോടിയായി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ “പാനവായന” ഭക്തി സാന്ദ്രമായി. 2.30 നു ളാലം സെന്റ് മേരീസ്രം…

കിഴതടിയൂർ ഇടവകയിൽ ‘ജീവാധാരാ’ പ്രോ-ലൈഫ് എക്സിബിഷൻ നടത്തി

ആഗോള കുടുംബവർഷത്തിന്റെ ഭാഗമായിഎസ്.എം.വൈ.എം കിഴതടിയൂർ യൂണിറ്റ് & പാലാ ജീസസ് യൂത്ത് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ ‘ജീവാധാരാ'(Pro-Life Exhibition) നടത്തി. രാവിലെ 7.00 മുതൽ വൈകുനേരം 7.00 മണി വരെ ആയിരുന്നു എക്സിബിഷൻ. എക്സിബിഷൻ ഇടവക വികാരി ഫാ.തോമസ് പനയ്ക്കക്കുഴി ഉദ്ഘടനം…

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

കൊല്ലം .സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു.…

സ്നേഹനാഥാ..ജീവിതത്തിലെ നിർദ്ദയമായ ഇരുളിൽ നിന്നും മൗനത്തിൽ നിന്നും പ്രത്യാശയുടെ ഉയർപ്പനുഭവത്തിലേക്ക് എന്റെ വിശ്വാസത്തെ വളർത്തേണമേ.

പ്രഭാത പ്രാർത്ഥന..🙏എല്ലാം പൂർത്തിയായിരിക്കുന്നു..(യോഹന്നാൻ 19/30)ഈശോയേ..ചില വേർപിരിയലുകളാണ് സ്നേഹത്തിന്റെ അർത്ഥം നമുക്ക് മനസ്സിലാക്കി തരുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്.പലരുടെയും പരുക്കൻ സ്വഭാവത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന സ്നേഹം തിരിച്ചറിയുന്നത് പലപ്പോഴും ഒരു വിയോഗത്തിന്റെ ഒറ്റപ്പെടലിലോ രോഗത്തിന്റെ തകർച്ചയിലോ ആയിരിക്കും. നഷ്ടപ്പെടലിന്റെ ശൂന്യതയിലൂടെ നോക്കുമ്പോൾ മാത്രമേ ഇത്രനാളും…

ദുഃഖശനിയുടെ ഓടിയെത്തുന്ന കുറെ ഓർമ്മകൾ|കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ.

കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ. “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2,19). നിറഞ്ഞ നിശ്ശബ്ദതയുടെ ദിനമാണ് ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ശനി. കാല്‍വരി കുരിശില്‍നിന്ന് യേശുവിന്‍റെ ചേതനയറ്റ ശരീരം ആദ്യം അമ്മ മടിയില്‍ സ്വീകരിക്കുന്നു. പിന്നീട്, കടം…

ഉത്ഥാനം മരണത്തിന് എതിരെ നിൽക്കുന്ന നന്മ മാത്രമല്ല. അത് സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്.

ഈസ്റ്റർ ഞായർവിചിന്തനം :- സ്നേഹത്തിന്റെ വിജയം (യോഹ 20:1-9) ഒരു സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്. പ്രണയ ഹൃദയമുള്ള ഒരുവളുടെ അതിരാവിലെയുള്ള കാതരമായ തേടലിൽ നിന്നും. അവളുടെ പേരാണ് മഗ്ദലേന മറിയം. അതിരാവിലെ അവൾ വീടുവിട്ടു ഇറങ്ങിയിരിക്കുന്നു. ഒന്നുമില്ല അവളുടെ…

ഒരു കാര്യം ഉറപ്പാണ്, സഭയെ സ്‌നേഹിക്കുന്ന സകലരെയും ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും പ്രചോദിപ്പിക്കും പുണ്യാളന്റെ വാക്കുകൾ.

ഫിയാത്തിന്റെ പുണ്യാളൻ വീണ്ടും വിശ്വാസികളുടെ മുന്നിലേക്ക്. ഇല്ല ഇല്ല എന്ന് ആയിരംവട്ടം പറഞ്ഞാലും ഇല്ലാതാകാത്ത ലൗ ജിഹാദാണ് ഇത്തവണത്തെ വിഷയം. കൂടുതലൊന്നും പറയുന്നില്ല, നിങ്ങൾതന്നെ കേൾക്കൂ, പുണ്യാളന് പറയാനുള്ളത്. ഒരു കാര്യം ഉറപ്പാണ്, സഭയെ സ്‌നേഹിക്കുന്ന സകലരെയും ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും…

ദുഃഖവെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച പീഢാനുഭവ അുസ്മരണ- കുരിശാരാധന തിരുക്കർമങ്ങളിൽനിന്ന്.

നിങ്ങൾ വിട്ടുപോയത്