ഹൈക്കോടതി വിധി സ്വാഗതാർഹം: അന്തർദേശീയ സീറോ മലബാർ മാതൃവേദി
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പദ്ധതികളിലെ 80:20 അനുപാതം എന്ന സർക്കാർ ഉത്തരവ് റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധി സ്വാഗതാർഹം എന്നു സീറോ മലബാർ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ. എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യ പരിഗണന ഉറപ്പാക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ക്രൈസ്തവർ…









