കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്.
കുരുക്കഴിക്കുന്ന മാതാവ്കോവിഡ് മഹാവ്യാധി മുക്തിക്കായി ആഗോള കത്തോലിക്കാ സഭ അണിചേർന്ന മേയ് മാസ ജപമാല മാരത്തണിന്റെ സമാപനത്തിൽ ഫ്രാൻസിന് പാപ്പ ഇന്ന് വത്തിക്കാനിൽ ഗാർഡനിൽ “കുരുക്കഴിക്കുന്ന ദൈവമാതാവിന്റെ ” ഛായാചിത്രത്തിനു മുന്നിലായിരിക്കും ജപമാല പ്രാർത്ഥന നയിക്കുക. കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്.…










