1)പ്രചാരണം:

കേരളത്തിലെ മദ്രസ അധ്യാപകർക്കായി മാസം 25000 രൂപ സർക്കാർ ശമ്പളം നൽകുന്നു. ഇതിനായി 7550 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നു.

വാസ്തവം:

മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നതിനായി ഒരു നയാ പൈസ പോലും സർക്കാർ ഖജനാവിൽ നിന്നും നൽകുന്നില്ല.*

ശരി 😘*ഒരു സൺഡേസ്കൂൾ വേദപാഠ അധ്യാപകന് സർക്കാർ വക ശമ്പളം ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല എന്നാൽ ഒരു മദ്രസ അധ്യാപകന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിന്ന് മദ്രസ അധ്യാപക ക്ഷേമ നിധി വഴി*🎯 *സ്വന്തം വിവാഹത്തിനും മക്കളുടെ വിവാഹത്തിനും ധനസഹായം,* 🎯 *വീട് പണിയാൻ സാമ്പത്തികസഹായം*🎯 *ചികിത്സ ധനസഹായ*🎯 *മക്കൾക്ക് ക്യാഷ് അവാർഡ് സ്കോളർഷിപ്,*🎯 *പലിശ രഹിത ലോൺ സൗകര്യം, ശേഷ ജീവിതകാലം*🎯 *പെൻഷൻ പദ്ധതിയും.*🎯 *ഉറുദുവും*🎯 *അറബിയും പഠിക്കുന്നവർക്ക് പ്രത്യേക സ്കോളർഷിപ്പും ആനുകൂല്യങ്ങളും കോടിക്കണക്കിന് ന്യൂനപക്ഷ ഫണ്ട് വിനിയോഗിച്ച്*🎯 *ഇസ്ലാമിക സാഹിത്യവും പഠനവും ലക്ഷ്യം വെച്ച് കാലിക്കട്ട് കണ്ണൂർ യൂണിവേഴ്സിറ്റികളിൽ ഇസ്ലാമിക ചെയർ നടപ്പിലാക്കുന്നു.സ്കൂളിൽ മലയാളത്തത്തിന് പകരം ഉർദു /അറബി തിരഞ്ഞെടുക്കാൻ അവസരം, ഞായറാഴ്ച കലോത്സവം, ക്യാമ്പ്, exams, മറ്റ് പരിപാടികൾ. അതെ സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സമയം നീട്ടുന്നു. ഇപ്പോൾ psc വിളിച്ചിരിക്കുന്നു Assistant professor for Arabi, Urdu,* *Islamic history*. *എന്തുകൊണ്ട് ക്രൈസ്തവർക്ക് അവരുടെ സംസ്കാരവും പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുവാനും അവയുടെ ഉന്നമനത്തിനും കാര്യമായി ഒന്നുംതന്നെ സർക്കാർ രൂപീകരിക്കാത്തത്.*

2)പ്രചാരണം:

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാതെ മുസ്‌ലിംകൾക്ക് മാത്രമായി നൽകുന്നു.

വാസ്തവം:

കേരളത്തിലെ എല്ലാ ന്യൂനപക്ഷ പദ്ധതികളും ജനസംഖ്യാനുപാതികമായിട്ടാണ് വിതരണം ചെയ്യുന്നത്. ഉദാ: പ്രീ മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്, ബഹുതല വികസന പദ്ധതി(MSDP) തുടങ്ങിയവയെല്ലാം 2001 ലെ ജനസംഖ്യ അനുസരിച്ചാണ് വിതരണം ചെയ്യുന്നത്.*

തെറ്റ് 😘*

ഈ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ആണ്.*കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊടുക്കുന്ന എല്ലാ സ്കോളർഷിപ്പിലും മറ്റ് പദ്ധതികളിലും അവർ *80:20* *അനുപാതം സ്വീകരിച്ചിരിക്കുകയാണ്. അതായത് ആര് എത്ര അപേക്ഷിച്ചാലും 80% മുസ്ലീങ്ങൾക്കും ബാക്കിയുള്ള 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആയി നീക്കിവച്ചിരിക്കുന്നു അതായത് 20% ബാക്കിയുള്ള അഞ്ചു വിഭാഗങ്ങൾക്ക്, അതിലൊന്നു മാത്രമാണ് ക്രിസ്ത്യാനി. വിഷമം എന്തെന്നാൽ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ മാത്രമായി നടപ്പിലാക്കുന്ന ഒന്നാണ് ഇതെന്ന് ഓർക്കുമ്പോൾ ആണ് ഇതിന്റെ അപകടം മനസ്സിലാകുന്നത്. ആഗോള കത്തോലിക്കാസഭ വിശുദ്ധയായി നാമകരണം ചെയ്ത വിശുദ്ധ മദർ തെരേസ. അമ്മയുടെ പേരിൽ ഒരു സ്കോളർഷിപ്പ് മദർ തെരേസ സ്കോളർഷിപ്പ് അതുപോലും 80% മുസ്ലിംസിന് 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത് ഈ അനുപാതം തന്നെ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിലും മറ്റു സ്കോളർഷിപ്പുകളിലും എല്ലാം ഇതുതന്നെയാണ് നടപ്പിലാക്കിയിരിക്കുന്നത്. 80:20 കണക്കുപറഞ്ഞ് ഒരു വിചിത്ര കാര്യവും കൂടെ സർക്കാർ നടപ്പിലാക്കുന്നുണ്ട് പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്ക് എല്ലാമായി സൗജന്യ കോച്ചിംഗ് സെന്ററുകൾ സർക്കാർ ചിലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടത്തുന്നു 45ൽ അധികം ഉള്ള ഇത്തരം കേന്ദ്രങ്ങൾ 95 ശതമാനത്തിലധികവും മദ്രസകൾ കേന്ദ്രീകരിച്ചും മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിലുമാണ് അനുവദിച്ചിരിക്കുന്നത് മാത്രമല്ല 100 കുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ 80 ശതമാനം മുസ്ലിംസ് ആയിരിക്കണമെന്ന അനുപാതം സ്വീകരിച്ചിരിക്കുകയാണ്. എന്ത് നീതി ആണ് ഇത്..?

*3)പ്രചാരണം:

അപ്പോൾ പാലോളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിൽ വിതരണം വിതരണം ചെയ്യുന്നത് തെറ്റല്ലേ? ന്യൂനപക്ഷസമുദായങ്ങൾക്ക് തുല്യമായി വിതരണം ചെയ്യുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്?

വാസ്തവം:

ഈ പദ്ധതി ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതിയായിരുന്നില്ല. മറിച്ച് ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒന്നാം യു.പി.എ സർക്കാറിൻറെ കാലത്ത് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ പഠനറിപ്പോർട്ടിനെ തുടർന്നുള്ളതായിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകൾ ഏറെ പിന്നാക്കമാണെന്ന് കണ്ടെത്തിയ സച്ചാർ കമ്മിറ്റി പരിഹാര നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു. അതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നിർദ്ധേശ പ്രകാരം കേരളത്തിൽ പാലോളി കമ്മിറ്റിയും സ്കോളർഷിപ്പും വരുന്നത്.

*മറുപടി *

ഒറ്റ ചോദ്യം ഈ പദ്ധതികൾ ന്യുനപക്ഷത്തിന് വേണ്ടി ആയിരുന്നില്ല എങ്കിൽ എന്തുകൊണ്ട് ന്യുനപക്ഷ വകുപ്പിന്റെ അകത്ത് നിന്ന് ന്യുനപക്ഷ ഫണ്ട് ഉപയോഗിച്ച് ന്യുനപക്ഷ വിഭാഗങ്ങളെ പരിഗണിക്കാതെ മുസ്ലിം വിഭാഗത്തിനായി വഴി വിട്ട് ഉപയോഗിച്ചത്.* *കേന്ദ്ര സർക്കാരിന്റെ ന്യുനപക്ഷ മന്ത്രാലയവും മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം ഉള്ള ന്യുനപക്ഷ വകുപ്പ് ന്യുനപക്ഷങ്ങളുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നത് “മുസ്ലിം” സമൂഹത്തിന് മാത്രം ആയിട്ടല്ല.*

4)പ്രചാരണം:

മുസ്‌ലിംകൾക്ക് മാത്രമായി പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിറ്റി വെക്കുന്നത് ശരിയായ നടപടിയാണോ?

വാസ്തവം:

ഇന്ത്യയിലെ വിവിധ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി വിവിധ കമ്മിറ്റികളും പരിഹാര നടപടികളുമുണ്ടായിട്ടുണ്ട്. കേരളത്തിൽ പഠനം നടത്തിയിട്ടും അല്ലാതെയും നടപടികളും പദ്ധതികളുമുണ്ടായിട്ടുണ്ട്. ഉദാ:- പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപ്പറേഷൻ, നായർ,നമ്പൂതിരി, മുന്നാക്ക ക്രൈസ്തവർ എന്നിവർക്കായി മുന്നാക്ക വികസന കോർപ്പറേഷൻ, എസ്.സി.എസ്.ടി വികസന കോർപ്പറേഷൻ തുടങ്ങിയവ

*മറുപടി

ആരും ആരെയും പറ്റി പഠിക്കുന്നതിനു വിമർശിച്ചിട്ടില്ല. *ന്യുനപക്ഷ ഫണ്ട് വിനിയോഗിക്കുമ്പോൾ എല്ലാവർക്കും അർഹതപെട്ട നിലയിൽ കൊടുക്കണം ഒരു വിഭാഗത്തെ പറ്റി പഠിക്കുകയും മറ്റ് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാതെയും എങ്ങനാണ് ന്യുനപക്ഷങ്ങൾക്ക് ആയുള്ള ഫണ്ട് ഭൂരിപക്ഷവും ഒരു വിഭാഗത്തിന് നീക്കി വെക്കുന്നത്. പിന്നെ ക്രിസ്ത്യാനികളെ മുന്നോക്ക പിന്നോക്ക വിഭാഗങ്ങൾ എന്ന് വേർ തിരിച്ച് തമ്മിലടിപ്പിച്ചു കാര്യങ്ങൾ നേടാൻ ഉള്ള ചില സംഘടിതരുടെ കുറുക്കൻ ബുദ്ധി തുറന്നു പറയാതെ വയ്യ. ആരാണ് പറഞ്ഞത് കേരളത്തിലെ മുസ്ലിങ്ങൾ പിന്നോക്ക വിഭാഗം ആണെന്ന്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ തന്നെ 193ആം പേജിൽ തന്നെ പറയുന്നു കേരളത്തിൽ മുസ്ലിങ്ങളിലെ സംവരണം കിട്ടുന്ന മാപ്പിള വിഭാഗത്തിൽ 5 വിഭാഗങ്ങൾ ഉണ്ട് അതിൽ ഏറ്റവും അവസാനത്തെ രണ്ട് വിഭാഗങ്ങൾക്ക് മാത്രമേ എന്തെങ്കിലും പിന്നോക്കവസ്ഥ സൂചിപ്പിക്കാൻ പോലും കഴിയുകയുള്ളു എന്ന്. ബാക്കി 3 വിഭാഗങ്ങളും മുന്നോക്ക നിലവാരം ഉള്ള വിഭാഗം ആണ്. OBC എന്ന ക്ലാസ്സ്‌ സംവരണത്തിലെ മാപ്പിള എന്ന പ്രയോഗം മാറ്റി മുസ്ലിം എന്ന തലത്തിൽ ഭരണഘടനാ വിരുദ്ധമായ മത സംവരണം കേരളത്തിൽ മാത്രമായിട്ട് നടപ്പിലാക്കിയ സംഘടിതർ മുന്നോക്ക മുസ്ലിം അംഗങ്ങളെയും സംവരണത്തിൽ ചേർത്ത് മുസ്ലിങ്ങൾക്ക് മൊത്തം ആയി സംവരണം നടപ്പിലാക്കുകയും ക്രിസ്ത്യാനികളെ മുന്നോക്ക പിന്നോക്ക എന്നൊക്ക വിളിച്ച് വിഭജിക്കാൻ ശ്രെമിക്കുന്ന പെടാ പാട് ചെറുതല്ല. ക്രിസ്ത്യാനികളിൽ മുന്നോക്കം പിന്നോക്കം എന്നില്ല എല്ലാ ക്രിസ്ത്യാനികളും പിന്നോക്കമാണ്. മാപ്പിള എന്ന മുസ്ലിം വിഭാഗം പിന്നോക്കം ആണെങ്കിൽ അതെ സ്റ്റാറ്റസ് ഉണ്ടായിരുന്ന ക്രിസ്ത്യൻ മാപ്പിളയും പിന്നോക്കം തന്നെയാണ്.*

5)പ്രചാരണം:

മുസ്‌ലിംകൾക്ക് മാത്രമായി അവകാശപ്പെട്ട സ്കോളർഷിപ്പിൽ നിന്ന് ഇരുപത് ശതമാനം മറ്റുള്ളവർക്ക് നൽകിയത് യു.ഡി.എഫ് സർക്കാറാണെന്ന് എം.എ ബേബിയും പാലോളിയും പറയുന്നു.

വാസ്തവം:

22-02-2011ന് വി.എസ് അച്ചുതാനനന്ദൻ കേരളം ഭരിക്കുമ്പോൾ ഇറക്കിയ ഉത്തരവ് പ്രകാരമാണ് (ഉത്തരവ് നമ്പർ 57/2011) ഇരുപത് ശതമാനം പരിവർത്തിത ക്രൈസ്തവർ, ലത്തീൻ എന്നീ വിഭാഗങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്.*

മറുപടി _

80:20 അ​​​​നു​​​​പാ​​​​തം വ​​​​ന്ന വഴി_*

2008 ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ന് മു​​​​സ്‌​​​​ലിം പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്/​​​​ഹോ​​​​സ്റ്റ​​​​ൽ സ്റ്റൈ​​​​പ്പെന്‍റ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന മു​​​​സ്‌​​​​ലിം ഗേ​​​​ൾ​​​​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്ന പ​​​​ദ്ധ​​​​തി കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നു ല​​​​ഭ്യ​​​​മാ​​​​ക്കാ​​ൻ കേ​​​​ര​​​​ള​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പൊ​​​​തു​​​​ഭ​​​​ര​​​​ണ (ന്യൂ​​​​ന​​​​പ​​​​ക്ഷ സെ​​​​ൽ) വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വാ​​​​യി. 2009 മു​​​​ത​​​​ൽ കൊ​​​​ടു​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ഈ ​​​​സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ൽ മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യം​​​​കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യും 2008 മു​​​​ത​​​​ൽ അ​​​​ർ​​​​ഹ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യുമുണ്ടാ​​​​യി. 2011 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് കേ​​​​ര​​ള​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു.**ഇ​​​​തി​​​​നോ​​​​ട് അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യി പ്ര​​​​സ്തു​​​​ത മു​​​​സ്‌​​​​ലിം ഗേ​​​​ൾ​​​​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​ദ്ധ​​​​തി കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നു ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​പ്പെ​​​​ട്ടു. ഇ​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ചി​​​​ല ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും മ​​​​റ്റു ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണമെന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 2011 ഫെ​​​​ബ്രു​​​​വ​​​​രി 22-ന് ​​പ്ര​​​​സ്തു​​​​ത പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം ല​​​​ത്തീ​​​​ൻ/​​​​പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ തു​​​​ക സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും പു​​​​തി​​​​യ പു​​​​തി​​​​യ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ൽ​​​​ വ​​​​രു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ വ​​​​ള​​​​രെ കൗ​​​​ശ​​​​ല​​​​പൂ​​​​ർ​​​​വം ഒ​​​​രു പ്ര​​​​ത്യേ​​​​ക സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​നു മാ​​​​ത്ര​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ച 80:20 അ​​​​നു​​​​പാ​​​​തം മ​​​​റ്റു പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം​​​​ചെ​​​​യ്ത​​​​വ​​​​രും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. ഈ ​​​​അ​​​​നു​​​​പാ​​​​തം പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലാ​​​​ണു മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​ത്.**2011 ഫെ​​​​ബ്രു​​​​വ​​​​രി 22-ന് ​​​​ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: ല​​​​ത്തീ​​​​ൻ/​​​​പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രി​​​​സ്ത്യ​​​​ൻ) എ​​​​ന്നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ 2013 ജൂ​​​​ലൈ നാ​​​​ലി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ക​​​​രി​​​​യ​​​​ർ ഗൈ​​​​ഡ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: ക്രി​​​​സ്ത്യ​​​​ൻ) എ​​​​ന്നാ​​​​യി പി​​​​ന്നീ​​​​ട്. 2015 ജൂ​​​​ൺ എ​​​​ട്ടി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ ഐ​​​​ടി​​​​ഐ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫീ-​​​​റീ​​​​ബോ​​​​ൾ​​​​ഡ്മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: മ​​​​റ്റ് മ​​​​ത​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ) എ​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​ത​​​​ന്നെ ക്രൈ​​സ്ത​​വ​​ർ​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളെ വ​​​​ള​​​​രെ ത​​​​ന്ത്ര​​​​പൂ​​​​ർ​​​​വം ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്തു കൊ​​​​ള്ള​​​​മു​​​​ത​​​​ൽ ആ​​​​സ്വ​​​​ദി​​​​ക്കു​​​​ന്ന വ​​​​കു​​​​പ്പാ​​​​യി നാം ​​​​നി​​​​കു​​​​തി​​​​കൊ​​​​ടു​​​​ത്തു വ​​​​ള​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പ് മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​തു കേ​​​​ര​​​​ള​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ത​​​​ന്നെ ക​​​​റു​​​​ത്ത ഒ​​​​രു അ​​​​ധ്യാ​​​​യ​​​​മാ​​​​ണ്.*

6)പ്രചരണം:

ന്യൂനപക്ഷ വകുപ്പിലെ തസ്തികകൾ എല്ലാം മുസ്‌ലിം വിഭാഗത്തിലുള്ളവർ കയ്യടക്കി വെക്കുന്നു.

വാസ്തവം:

കേരളത്തിലെ വിവിധ സർക്കാർ തല ഉദ്യോഗത്തിലുള്ള പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ നടത്തിയ പഠന റിപ്പോർട്ട് നമ്മുടെ മുമ്പിലുണ്ട്. അതിൽ മുസ്‌ലിംകൾക്ക് സാമുദായിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല സംവരണ അനുപാതം പോലും ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഈ ആധികാരിക പഠന റിപ്പോർട്ട് കൈവശമുള്ളപ്പോഴാണ് ഒരു സമുദായം അനർഹമായി പലതും കൈവശം വെക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.*

മറുപടി

20 വർഷം മുൻപുള്ള ഒരു കമ്മീഷൻ പഠനം നടത്തിയത് അന്നത്തെ സ്ഥിതി മനസിലാക്കാൻ ആണ്. സ്വന്തമായി അവകാശപെടാൻ ഒരു രാഷ്ട്രീയ പാർട്ടിയും രാഷ്ട്രീയ സംഘടനകളും ഉള്ള സംഘടിതമായ ഒരു വിഭാഗം. 12% സംവരണം കൊണ്ടും ജനറൽ കാറ്റഗറിയിലും സർക്കാർ തലത്തിൽ പ്രാതിനിധ്യം ഉറപ്പിക്കുന്ന ഈ വിഭാഗം. റൂൾഡ് (psc വഴി അല്ലാത്ത രാഷ്ട്രീയമായും അല്ലാതെയും ഉള്ള നിയമനങ്ങൾ ) അല്ലാത്ത ന്യുനപക്ഷ ക്ഷേമ വകുപ്പിൽ നിലവിൽ ഉന്നത സ്ഥാനം മുതൽ താഴോട്ട് ഈ സമുദായത്തിലെ അംഗങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ വകുപ്പിന്റെ ഓഫീസിൽ ഒരു ക്രിസ്ത്യാനി പോലും ഇല്ല. മേൽ ഉദ്യോഗസ്ഥരിലും ന്യുനപക്ഷ വിഭാഗമായ ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് ഒരാൾ പോലും ഇല്ല.*

7)പ്രചാരണം:

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തതിനെതിരെ ലീഗ് നടത്തിയ വിമർശനം ശരിയായില്ല.

വാസ്തവം:

ഇടതുപക്ഷ സർക്കാറിൽ ആർക്കൊക്കെ ഏതൊക്കെ വകുപ്പ് നൽകണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഇടതുപക്ഷമുന്നണിക്ക് തന്നെയാണ്. എന്നാൽ ഒരു സമുദായം അനർഹമായി പലതും കൈവശം വെച്ചിരിക്കുന്നു എന്ന അസത്യ പ്രചരണം നടക്കുകയും ആ സമുദായത്തിൽ പെട്ട ആൾക്ക് ന്യൂനപക്ഷ വകുപ്പ് നൽകരുത് എന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ സർക്കാർ അതംഗീകരിക്കുന്നത്, പ്രത്യേകിച്ച് നൽകിയ വകുപ്പ് തിരിച്ചെടുക്കുന്നത് അസത്യ പ്രചരണം വാസ്തവമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കും. മുഖ്യമന്ത്രി അതിന് കൂട്ടു നിൽക്കുമ്പോൾ തീർച്ചയായും അതിനെ വിമർശിക്കേണ്ടതാണ്.*

മറുപടി *

ന്യുനപക്ഷ വകുപ്പ് ന്യുനപക്ഷങ്ങൾക്ക് ഉള്ളതാണ്. ഈ. ടി. മുഹമ്മദ്‌ ബഷീർ മുസ്ലിം ലീഗ് ഇന്റെ അഭിപ്രായം ആയി മുന്നോട്ട് വെച്ചത് ന്യുനപക്ഷ വകുപ്പ് 100% ശതമാനവും മുസ്ലിങ്ങൾക്ക് ആയിട്ട് ആണ് എന്നതാണ്. ഇത് തന്നെയാണ് ഉത്തരം. എന്തുകൊണ്ട് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നത്. ഇനി അർഹതയും അനർഹതയും പറയേണ്ടല്ലോ.*

8പ്രചാരണം:

ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിലെടുത്ത നിലപാടുകൾ ശരിയായിരുന്നില്ലേ?

വാസ്തവം

ദേവസ്വം ബോർഡിൽ ലഭിക്കുന്ന ക്ഷേത്ര വരുമാനം മുസ്‌ലിംകളുൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നൽകുന്നു എന്ന് സംഘ് പരിവാർ പ്രചരിപ്പിച്ചപ്പോൾ അതിനെ കണക്ക് സഹിതം പ്രതിരോധിക്കുകയും കള്ളപ്രചരണം കയ്യോടെ പൊളിക്കുകയും ചെയ്തത് അന്ന് കേരളം ഭരിക്കുന്ന യു.ഡി.എഫ് സർക്കാറായിരുന്നു. എന്നാൽ മുസ്‌ലിം സമുദായത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന അസത്യ പ്രചരണത്തിൽ സർക്കാർ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്.

*മറുപടി 😘*

തീർച്ചയായും സർക്കാർ മൗനം അവലമ്പിക്കാതെ ന്യുനപക്ഷ ആനുകൂല്യങ്ങൾ ന്യുനനാൽ ന്യുനപക്ഷങ്ങൾക്ക് (ന്യുനപക്ഷങ്ങളിൽ ന്യുനപക്ഷത്തിന് ) കൂടുതൽ അർഹത ഉണ്ടെന്ന് മനസിലാക്കി micro(ചെറിയ) minority യെ macro (വലിയ) minority യെക്കാൾ കൂടുതലായി പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. അവർക്ക് ഇന്ത്യയുടെ ഭരണഘടനാ തത്വത്തിൽ ഊന്നിയുള്ള നീതി ഉറപ്പാക്കുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.*

ഇതൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന്‌ ഏവരും മനസിലാക്കുക.പിൻ: *സത്യം ചെരുപ്പ് ധരിക്കുന്നതിന് മുൻപേ നുണ ഒരു പാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാകും.*🎯🎯ആവർത്തിക്കുന്നു. ACJ

കടപ്പാട്

Joshyachan Mayyattil

നിങ്ങൾ വിട്ടുപോയത്