Tag: mangalavarthaonline

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.| 24,003 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472,…

കാവൽ മാലാഖയുടെ കരുതലുമായി ഫാ.പോൾ ചെറുപിള്ളി

എഴുപുന്ന റഫായേൽ മാലാഖ നാടിൻ്റെ കാവലാളാണ്.. എത്രയോ അനുഭവ സാക്ഷ്യങ്ങളാണ് നമുക്കുള്ളത്… പഠന പരീക്ഷയിൽ മാത്രമല്ല ജീവിത പരീക്ഷകളിലും റഫായേൽ മാലാഖ നൽകുന്ന സംരക്ഷണം ശക്തമാണ്…. … കോവിഡ് സാഹചര്യങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായ് നമ്മുടെ നാട് തകർച്ചയുടെ വക്കിലാണ്..…

ബിഷപ്പ് ഓസ്റ്റർ അടുത്ത മ്യൂണിക് ആർച്ച് ബിഷപ്പ് ആകുമെന്ന് ഇതോടുകൂടി അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.

മ്യൂണിക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ റേയിൻഹാർഡ് മാക്സ് രാജിവെച്ച അതേദിവസം, സഭാ പ്രബോധനങ്ങളോട് പൂർണ്ണമായ വിധേയത്വമുള്ള ജർമൻ മെത്രാന്മാരിൽ ഒരാളായ സ്റ്റീഫൻ ഓസ്റ്റർ വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചു. ബിഷപ്പ് ഓസ്റ്റർ അടുത്ത മ്യൂണിക് ആർച്ച് ബിഷപ്പ് ആകുമെന്ന് ഇതോടുകൂടി അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.…

പരിസ്ഥിതി രാഷ്ട്രീയം

നമ്മൾ എല്ലാവരും ഇന്ന് വളരെ അധികം കേട്ട് പഴകിയ വാക്കാണ് പരിസ്ഥിതി -വനം സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ. ഇവയുടെ ആവശ്യത്തേക്കുറിച്ച് ഇനിയും ആരെയും ഓർമപ്പെടുത്തേണ്ടതില്ല, കാരണം ജനിച്ചു വീഴുന്ന കുഞ്ഞ് മുതൽ മരണക്കിടക്കയിൽ അവസാനശാസം വലിക്കുന്നവർ വരെ ഇന്ന് പരിസ്ഥിതി…

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തുവാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ…

മാസാദ്യ വെള്ളി ശുശ്രൂഷ റവ. ഡോ. ജോസ് പുതിയേടത്ത് അർപ്പിക്കുന്ന വി. കുർബാന,സൗഖ്യാരാധന, വിമോചന പ്രാർത്ഥന.

മാസാദ്യ വെള്ളി ശുശ്രൂഷ റവ. ഡോ. ജോസ് പുതിയേടത്ത് അർപ്പിക്കുന്ന വി. കുർബാന,സൗഖ്യാരാധന, വിമോചന പ്രാർത്ഥന. കൊറോണ മഹാമാരിയിൽ മരണപെട്ടുപോയ ആത്മക്കൾക്കും. അവരുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന കുടുംബാഗംങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷ. ഇന്ന് വൈകുന്നേരം 7മണി മുതൽ സ്റ്റെല്ല മാരിസ് ഡെലിവറൻസ് മിനിസ്ട്രി…

നിങ്ങൾ വിട്ടുപോയത്