Tag: mangalavarthaonline

വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി ആയി വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വസിനെ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. ജോസഫ്കളത്തിപ്പറമ്പിൽ നിയമിച്ചു . നിലവിൽ വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ , മാര്യേജ് ട്രൈബ്യുണൽ ഡിഫൻഡർ…

ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്; 21,429 പേര്‍ രോഗമുക്തി നേടി

June6, 2021 ചികിത്സയിലുള്ളവര്‍ 1,60,653 ആകെ രോഗമുക്തി നേടിയവര്‍ 24,62,071 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകള്‍ പരിശോധിച്ചു 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം…

ഈശോയുടെ തിരുഹൃദയം

ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രത്തിന് വളരെ ആഴമേറിയ അർത്ഥമുണ്ട്. ഈശോയ്ക്ക് മനുഷ്യ മക്കളോടുള്ള സ്നേഹത്തിന്റെ പ്രതീകമാണത്. തിരുഹൃദയത്തിൽ കാണുന്ന കാര്യങ്ങളായ മുൾമുടി, കുരിശ്, ജ്വലിക്കുന്ന അഗ്നി തുടങ്ങിയവയ്ക്കും ആഴമേറിയ അർഥങ്ങളുണ്ട്. സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയം ആണല്ലോ. കുരിശും മുൾമുടിയും ഹൃദയത്തിൽ കാണപ്പെടുന്നതിന്റെ അർത്ഥം…

19 മക്കളുടെ അപ്പൻഇനി ഓർമ്മയിൽ

ഒരു പക്ഷേ നമ്മുക്ക് കേട്ടു കേൾവി മാത്രമുള്ള കഥയായി മാറുകയാണ് വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ )N.Mഎബ്രഹാം എന്ന കുട്ടി പാപ്പൻ .. (90 വയസ്സ്) ഭാര്യ മേരിക്കുട്ടി .ഇവർക്ക് 19 മക്കളാണ് ഉണ്ടായിരുന്നത്. അതിൽ നാലു പേർ മരിച്ചു പോയി .മക്കളെയെല്ലാം…

ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട കാര്യമില്ല. കാരണം, ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്..

ദിവ്യകാരുണ്യത്തിന്റെ തിരുനാൾവിചിന്തനം:- ആർദ്രതയുടെ ആഘോഷം (മർക്കോ 14:12-16, 22-26) ഒരു അത്താഴത്തിന്റെ നഖചിത്രത്തിനുള്ളിൽ വിരിയുന്ന നിത്യതയുടെ പരികല്പനകൾ. സ്നേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലിൽ വാക്കുകൾ പോലും മറന്നു നിൽക്കുന്നു ഒരു ചെറു ഗണം. തള്ളിപ്പറയേണ്ടവനും ഒറ്റിക്കൊടുക്കേണ്ടവനും ഓടിയൊളിക്കേണ്ടവരും ആ കൂട്ടത്തിലുണ്ട്. അവർക്ക് കൽപലകകളിൽ…

ന്യൂനപക്ഷ ക്ഷേമം-സര്‍ക്കാര്‍ ധവളപത്രം ഇറക്കണം

ഭാരതത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്ക്കാ‍യി ദേശീയ കമ്മീഷന്‍ നിലവില്‍ വന്നത് 1992 – ലാണ്. മുസ്ലീം, ക്രിസ്റ്റ്യന്, സിക്ക്, ബുദ്ധ പാഴ്സി മതവിശ്വാസികളെയാണ് ഈ വിഭാഗത്തില്‍ അന്നു പരിഗണിച്ചിരുന്നത്. 2014-ല് ജൈനവിഭാഗത്തേയും മതന്യൂനപക്ഷമായി പ്രഖ്യാപിച്ചതോടെ, രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ എണ്ണം ആറായി. 2006-ല്‍ ന്യൂനപക്ഷകാര്യ…

ക്ലബ് ഹൗസിനെ ഒരു വലിയ കടലിനോട് വേണമെങ്കിൽ ഉപമിക്കാം. പല തരം വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്ന ക്ലബ് ഹൗസ് വളരയധികം അഡിക്റ്റീവാണ്.

ക്ലബ് ഹൗസിനെ സൂക്ഷിക്കുക ! കേരളം കുറച്ച് ദിവസങ്ങളായി ക്ലബ് ഹൗസ് എന്ന ആപ്പിനു പിറകെയാണ്.ഒരു ഫോൺ കോൾ നടത്തുന്നത്ര ലാഘവത്തിൽ ആയിരക്കണക്കിന് ആളുകളുമായി സംവദിക്കാൻ കഴിയുന്ന നവ മാധ്യമമാണ് ക്ലബ് ഹൗസ്.ഇന്ത്യൻ വംശജനായ രോഹൻ സേത്തും, പോൾ ഡേവിസണും ചേർന്നാണ്…

പരിസ്ഥിതി സംരക്ഷണം മനുഷ്യ സുസ്ഥിതിയ്ക്ക് അനിവാര്യം.

നാം നടുന്ന ഓരോ വൃക്ഷത്തൈയും നമുക്കു പിറക്കുന്ന ഓരോ കുഞ്ഞിനും തണലും ഫലവും നല്കും.

നിങ്ങൾ വിട്ടുപോയത്