മ്യൂണിക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ റേയിൻഹാർഡ് മാക്സ് രാജിവെച്ച അതേദിവസം, സഭാ പ്രബോധനങ്ങളോട് പൂർണ്ണമായ വിധേയത്വമുള്ള ജർമൻ മെത്രാന്മാരിൽ ഒരാളായ സ്റ്റീഫൻ ഓസ്റ്റർ വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചു.

ബിഷപ്പ് ഓസ്റ്റർ അടുത്ത മ്യൂണിക് ആർച്ച് ബിഷപ്പ് ആകുമെന്ന് ഇതോടുകൂടി അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇത് ജർമൻ സഭയിൽ വലിയ ഒരു ഉണർവാകും.

നിങ്ങൾ വിട്ടുപോയത്