Tag: mangalavarthaonline

ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.

ക്രൂശിതനെ മാത്രം മുന്നിൽ കണ്ടു മറ്റെല്ലാം പിന്തള്ളി മുന്നോട്ടിറങ്ങുന്ന ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.

ശക്തമായ കാറ്റിനു സാധ്യത: ജൂലൈ എട്ടു മുതൽ 10 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ജൂലൈ എട്ടു മുതൽ 10 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ…

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും.

ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര…

ബുധനാഴ്ച 15,600 പേര്‍ക്ക് കോവിഡ്; 11,629 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 1,07,925 ആകെ രോഗമുക്തി നേടിയവര്‍ 28,89,186 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ ബുധനാഴ്ച 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150,…

പാസ്ബുക്കിൽ രേഖപ്പെടുത്തൽ ഉറപ്പാക്കണം

പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ്…

വിശുദ്ധ കുർബാന ഏകീകരണം എന്തുകൊണ്ട് പ്രസക്തമാകുന്നു?

സിറോ മലബാർ സഭയിൽ ഏകീകൃതമായ ഒരു ആരാധനക്രമം ഉണ്ടാകണം എന്നത് സഭയുടെ തന്നെ ദീർഘകാലത്തെ ഒരു സ്വപ്നവും പ്രാർത്ഥനാവിഷയവുമാണ്. പലകാരണങ്ങൾ കൊണ്ടും അത് സാധ്യമായില്ല. 1999 ൽ സിറോ മലബാർ മെത്രാന്മാരുടെ സിനഡ് അംഗീകരിച്ചു മാർപ്പാപ്പയുടെ അംഗീകാരത്തിന് അയച്ച, നവീകരിച്ച വിശുദ്ധ…

ശ്രീ. ജയിംസ് പൂത്തറ നിര്യാതനായി |ആദരാഞ്ജലികളും പ്രാത്ഥനകളും|

പ്രിയമുള്ളവരേ, ശ്രീ. ജയിംസ് ജോസഫ് പൂത്തറ (75 )നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പാലാരിവട്ടം വിശുദ്ധ മാർട്ടിൻെറ നാമധേയത്തിലുള്ള ഇടവകയുടെ എല്ലാ പ്രവർത്തന രംഗങ്ങളിലും സജ്ജീവമായിരുന്ന വ്യക്തിയാണ് അദ്ദേഹം .ഇടവക സെന്റ് ജോൺസ് യൂണിറ്റ് അംഗം അംഗം എന്ന നിലയിൽപാരീഷ് കൗൺസിൽ,…

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മലങ്കര അസോസിയേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേതൃത്വം നൽകുന്നതിനായി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, തുമ്പമൺ ഭദ്രാസന അധിപനുമായ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രാപോലിത്ത തിരുമനസ്സിന് പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് മുൻകൂട്ടി കൽപ്പന നൽകി. .ഓക്ടോബര്‍ 14-ാം തിയതി പരുമലയില്‍ വച്ച്…

മാനന്തവാടി രൂപത വൈദികനായറവ. ഫാ. തോമസ് പെരുമാട്ടിക്കുന്നേല്‍ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട തോമസ് പെരുമാട്ടിക്കുന്നേല്‍ അച്ചന്‍ (04/12/1964 – 06/07/2021) ഇന്നലെ രാത്രി 10.45-ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശ്വാസകോശസംബന്ധമായ രോഗത്താല്‍ ഏറെനാളുകളായി ക്ലേശിച്ചിരുന്ന അച്ചന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുതിയിടം കുന്ന് ഇടവകയില്‍ ശുശ്രൂഷാജീവിതം നയിക്കവേയായിരുന്നു അച്ചന്റെ…

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്ന് വൈകുന്നേരം ആറിന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്. യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ളതാകും പുതിയ മന്ത്രിസഭയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വനിതകള്‍ മന്ത്രിസ്ഥാനം നല്‍കുകയും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒബിസി…

നിങ്ങൾ വിട്ടുപോയത്