Tag: mangalavarthaonline

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|10,454 പേര്‍ രോഗമുക്തി നേടി

മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍…

.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ…

നന്ദി.. ഓരോ കുർബാനയിലും ഏറ്റവും പ്രിയപ്പെട്ടത്തിനൊപ്പം ഞങ്ങളെയും ചേർത്തുവെച്ചതിന്..

ചങ്കോട് ചേർന്ന് നിൽക്കുന്ന ഒരു വൈദികനോട് , പലതും പറയുവാൻ എളുപ്പമാണ്.. എന്നാൽ പറയുന്നത് ചെയ്യുവാനും ചെയ്യുന്നവ മാത്രം പറയുവാനും എളുപ്പമല്ല.. നന്ദി.. വാക്കും പ്രവർത്തിയും ഒരുപോലെയാകണമെന്ന് കാണിച്ചുതന്നതിന്… സ്നേഹിക്കാൻ എളുപ്പമാണ്… സ്നേഹത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുക സ്വഭാവികവും.. നന്ദി…ഏല്പിക്കപ്പെട്ട എല്ലാവരെയും ഒരുപോലെ സ്നേഹിച്ചതിന്…

ഉള്ളൂലയ്ക്കുന്ന വേദനയോടെ ഞങ്ങൾ യാത്രമൊഴി പറയുന്നു.

വസ്ത്രത്തിന്റെ വെണ്മ ഹൃദയത്തിലും കാത്തുസൂക്ഷിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടിയോട്. ..കഴിഞ്ഞ മൂന്ന് വർഷം അമ്മയുടെ വാത്സല്യത്തോടെ ഒരു രൂപതയെ മുഴുവൻ നെഞ്ചേറ്റിയ ഈ സന്യാസിനിയെ. .നന്ദി.. കരുതലയായി താങ്ങായി തണലായി കൂടെ നിന്നതിന്നന്ദി..മറന്ന് പോകുമായിരുന്ന ഉത്തരവാദിത്തങ്ങൾ സ്നഹപൂർവം ഓർമ്മിച്ചു തന്നതിന്നന്ദി. .ഞങ്ങൾ പോലും…

വൻകുടലിലെ ഡൈവെർട്ടികുലൈറ്റിസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യവിവരം വത്തിക്കാൻ പുറത്ത് വിട്ടു.

ഫ്രാൻസിസ് പാപ്പ വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്നുവെന്നും, പ്രാർത്ഥനകളും ആശംസകളും അറിയിച്ചവർക്ക് പാപ്പ നന്ദി പറയുക്കുകയും ചെയ്തു എന്നും വത്തിക്കാൻ മാധ്യമവിഭാഗം തലവൻ മത്തെയോ ബ്രൂണോ അറിയിച്ചു. ഫ്രാൻസിസ് പാപ്പ സഹായം കൂടാതെ നടക്കാനും തന്നെ ഭക്ഷണം കഴിക്കാനും ആരംഭിച്ചു എന്നും,…

വ്യാഴാഴ്ച 13,772 പേര്‍ക്ക് കോവിഡ്; 11,414 പേര്‍ രോഗമുക്തി നേടി

July 8, 2021 ചികിത്സയിലുള്ളവര്‍ 1,10,136 ആകെ രോഗമുക്തി നേടിയവര്‍ 29,00,600 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708,…

സ്വര്‍ഗ്ഗസ്ഥനായ പിതാവേയും നന്മനിറഞ്ഞ മറിയമേയും ഒരേ ഈണത്തില്‍|ഗാനം മനോരമ മ്യൂസിക്കിലൂടെ

സ്വർഗ്ഗസ്ഥനായ പിതാവേ... നന്മ നിറഞ്ഞ മറിയമേ... ത്രിത്വസ്തുതി… ഒരേ ഈണത്തിൽ

അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്.

കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

കുഞ്ഞൂസിനിന്നു പിറന്നാൾ|എന്നിലെ അപ്പനും അനുവമ്മക്കും വയസ്സു നാല്|സെമിച്ചൻ ജോസഫ്

....അംഗനവാടി കാണാതെ,കൂട്ടുകാരോടൊപ്പം കളിക്കാതെ LKG ക്ലാസ്സിൽ എങ്ങനെയോ എത്തിപ്പെട്ട കക്ഷി പറയുന്നത് ഞാൻ ഇപ്പൊ വലിയ കുട്ടി ആയെന്നാണ്.

എൻ ഓ വർഗീസ് (72 )ഞാറക്കാട്ട് നിര്യാതനായി

ആലുവ ; ആലുവ അശോകപുരം ഗാന്ധിനഗർ കോളനിയിൽ വർഗീസ് ഞാറക്കാട്ട് (72 ) നിര്യാതനായി . ഭാര്യ റോസി മക്കൾ ജോബി,റൂബി.മരുമക്കൾ ഗൾഫി,സോണി.സംസ്കാരം 8/7/21 ന് രാവിലെ 9 മണിക്ക് ആലുവ എട്ടേക്കർ സെയിന്റ് ജൂഡ് പള്ളിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു .…

നിങ്ങൾ വിട്ടുപോയത്