Tag: mangalavarthaonline

സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.” (പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്) സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s മുഖത്ത് നിഷ്കളങ്കമായ ചിരിയുമായി സൈക്കിൾ ചവിട്ടി വരുന്ന സാറ… സാറാസ് സിനിമയുടെ ഓപ്പണിങ്ങ്…

ശനിയാഴ്ച 14,087 പേര്‍ക്ക് കോവിഡ്; 11,867 പേര്‍ രോഗമുക്തി നേടി

July  10, 2021 ചികിത്സയിലുള്ളവര്‍ 1,15,226 ആകെ രോഗമുക്തി നേടിയവര്‍ 29,22,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705,…

പത്മഭൂഷൻ ഡോ.പി.കെ.വാര്യർ വിടപറഞ്ഞു|ആദരാജ്ഞലികൾ

മലപ്പുറം : ആയൂര്‍വേദാചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമാണ്. കോട്ടയ്ക്കലിലെ വസതിയായ കൈലാസമന്ദിരത്തില്‍ ഉച്ചയ്ക്ക് 12. 25 നായിരുന്നു അന്ത്യം. ആയുര്‍വേദ ചികില്‍സാരംഗത്തെ…

ഞാൻ ആ സിനിമ കണ്ടിട്ടില്ല|ആക്സിഡെന്റൽ പ്രെഗ്നൻസി|കുട്ടികൾ വേണോ കരിയർ വേണോ?|കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല!

സാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു. ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത്…

അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ.

സ്ത്രീ ശാക്തീകരണം: ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.

ആൺ-പെൺ ഇടപെടലുകൾ -കരുതൽ വേണ്ടതെവിടെ? |11-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്|

അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്തിലെ, കെയ്റോസ് മീഡിയയുടെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 11-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്… ‘ ആൺ-പെൺ ഇടപെടലുകൾ -കരുതൽ വേണ്ടതെവിടെ? എന്ന വിഷയത്തെക്കുറിച്ച് ഓൺലൈൻ ചർച്ച നടക്കുന്നു. പ്രശസ്ത സൈക്യാട്രിസ്റ്റും, തൃശ്ശൂർ ഗവൺമെന്റ്…

ഹാഗിയാ സോഫിയാ: വിങ്ങുന്നഓർമകൾക്ക് ഒരാണ്ട്!

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ഒരു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി…

ഇണക്കവും, പിണക്കവും ചിരിയും ചിന്തയും സുഖദുഖസമ്മിശ്രമായ ഇരുപത്തിയൊൻപത്‌ സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..

മഹാരാജാസ്‌ എന്ന മഹാകലാലയത്തിൽ തുടങ്ങി ആദ്യാനുരാഗത്തിന്റെ മധുരവും, കയ്പും ചവർപ്പുമൊക്കെ ഒരുമിച്ചാസ്വദിക്കാൻ ഞങ്ങളീ കരങ്ങൾ മുറുകെ പിടിച്ച്‌ മുന്നോട്ട്‌….…

അതിതീവ്ര മഴ: ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.  ജൂലൈ 11: കണ്ണൂർ, കാസർഗോഡ്.എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm ന് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്രമായ മഴ എന്നത്…

“എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. താൻ തന്റെ അമ്മയെ ഭരിക്കുന്നതുപോലെ എന്നെ ഭരിക്കാൻ വരണ്ട.”

“എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. താൻ തന്റെ അമ്മയെ ഭരിക്കുന്നതുപോലെ എന്നെ ഭരിക്കാൻ വരണ്ട.” രണ്ടും കല്പിച്ച് പറഞ്ഞാൽ രണ്ടായി പോകും. ഒരുങ്ങി പറയാം. ബന്ധങ്ങൾ ഊഷ്മളമാകും.

നിങ്ങൾ വിട്ടുപോയത്