Tag: mangalavarthaonline

ഞായറാഴ്ച 18,582 പേര്‍ക്ക് കോവിഡ്; 20,089 പേര്‍ രോഗമുക്തി നേടി

August 15, 2021 ചികിത്സയിലുള്ളവര്‍ 1,78,630 ആകെ രോഗമുക്തി നേടിയവര്‍ 34,92,367 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച  18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423,…

വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരേ പ്രാധാന്യം -മുഖ്യമന്ത്രി

വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണാൻ നാം ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 75 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

ഈ അർദ്ധനഗ്നനായ മനുഷ്യൻ നിരാഹാരസത്യാഗ്രഹം തുടങ്ങിയപ്പോൾ പലരും ചിരിച്ചു…!

താങ്കൾക്ക് ഒറ്റയ്ക്ക് എന്ത് ചെയ്യാൻ കഴിയും…,ഇന്ന് നാം സ്വാതന്ത്ര്യ ദിനത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നു…!ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ

ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .…

മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ

പരിശുദ്ധ കന്യകാമറിയത്തിന് തിരുസഭയിൽ നൽകുന്ന വണക്കത്തിനു ഹൈപ്പർ ദൂളിയാ (Hyper dulia) എന്നാണ് പറയുന്നത്. ഉന്നതമായ വണക്കം എന്നാണ് ഇതിന്റെ അർത്ഥം. രണ്ടാം വത്തിക്കാൻ കൗൺസിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണ രേഖയിൽ യഥാർത്ഥ മരിയഭക്തി എന്തിലടങ്ങിയിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട് : ” അടിയുറച്ച…

ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act നിയമം |വെബിനാർ|ഇന്ന് 7 മുതൽ 8/ 30 പിഎം വരെ | ഏവരേയും സ്വാഗതം ചെയ്യുന്നു

CBCl യുടെയും KCBC യുടെയും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെയും ആഹ്വാനമനുസരിച്ച് KCBC പ്രോലൈഫ് സമിതിയുടെ തൃശൂർ അതിരൂപതാ ഘടകമായ ജോൺ പോൾ പ്രോലൈഫ് സമീതി , ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act എന്ന നിയമത്തിന്റെ 50-ാം…

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ

ഞങ്ങളുടെ കർത്താവായ ദൈവമേ, അനുഗ്രഹീതയും കൃപാവരപൂർണയുമായ മാതാവിന്റെ മാധ്യസ്ഥം വഴി അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം അപേക്ഷിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. സ്വർഗാരോപിതായായ മറിയത്തിന്റെ പ്രാർത്ഥനകൾ ഈ ലോകത്തിൽ ഞങ്ങൾക്ക് ഉറപ്പുള്ള സഹായവും സംരക്ഷണവുമായിരിക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ ഞങ്ങളും സദാ സ്വർഗീയകാര്യങ്ങളിൽ…

അതിപുരാതനമായ ആലങ്ങാട് സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടതിൻെറ ഓർമ്മ ദിവസം

ഇന്ന് ഓഗസ്റ്റ് 14. അതിപുരാതനമായ ആലങ്ങാട് സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന പുണ്യ ദിവസമാണ് ഇന്ന്. ആലങ്ങാടും (മങ്ങാട്ട്) പറവൂരും തമ്മിൽ രൂക്ഷമായ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടം. ആ കാലഘട്ടത്തിൽ പോർച്ചുഗീസിൽ നിന്നും വന്ന് ഗോവ…

നിങ്ങൾ വിട്ടുപോയത്