Tag: mangalavarthaonline

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സർക്കാർ ജാഗ്രത പുലര്‍ത്തണമെന്നാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചത് : |കോതമംഗലം രൂപത.

കോതമംഗലം: മതത്തിന്റെ മറവില്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തത് സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്ന ഏവരും സ്വീകരിച്ചെന്ന് കോതമംഗലം രൂപത. ബിഷപ്പിന്റെ ഭാഗത്തുനിന്നു മതസ്പര്‍ധ ഉണര്‍ത്തുന്ന ഒരു പ്രസ്താവനയും…

“സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം വളച്ചൊടിക്കുന്നു”: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു

കോട്ടയം: യുവ സമൂഹത്തെ ലക്ഷ്യമാക്കി ചില തീവ്ര സ്വഭാവമുള്ളവര്‍ നടത്തുന്ന അപകടകരമായ പ്രവണതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. പാലാ എംഎൽഎ മാണി സി കാപ്പന്‍ , കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്…

‘എല്ലാവരെയും ചേർത്തുപിടിക്കണം’; ഇതരമത വിദ്വേഷത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ

മാർപാപ്പ പ്രസം​ഗിക്കുമ്പോൾ ഹം​ഗേറിയൻ പ്രധാനമന്ത്രിയും രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വവും വേദിയിലുണ്ടായിരുന്നു എല്ലാവരോടും സാഹോദര്യ മനോഭാവം വെച്ചു പുലർത്താൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരെയും ചേർത്തു പിടിക്കണമെന്നാണ് ക്രൂശിത രൂപം നൽകുന്ന സന്ദേശമെന്ന് മാർപാപ്പ പറഞ്ഞു. യൂറോപ്യൻ രാജ്യമായ ഹം​ഗറിയിൽ…

മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. |സഭാ നേതൃത്വത്തെ വിധേയപൂർവം അനുസരിക്കുന്നത് പോരായ്മയല്ല. തോൽവിയായും കരുതേണ്ടതില്ല!

നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം…

ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.(ഫിലിപ്പി 1 : 29)

For it has been granted to you that for the sake of Christ you should not only believe in him but also suffer for his sake,(Philippians 1:29) ക്രിസ്തീയ ജീവിതത്തിലെ ക്ലേശകരമായ…

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകൾക്ക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കൊച്ചി ;പാലാ രൂപതയിലെ കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന കേന്ദ്രത്തിലെ വിശ്വാസികളെ, മെത്രാനെന്ന നിലയിലുള്ള പ്രബോധനാധികാരം ഉപയോഗിച്ച് പ്രബുദ്ധരാക്കിയ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകളെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ അഭിനന്ദിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു . ‘അഭിവന്ദ്യ മാർ…

ആരാധനാക്രമം ഏകീകരിക്കുവാനുള്ള തീരുമാനത്തിന് പിന്തുണ/സീറോമലബാർ സഭ പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറിമാർ

വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ മാർപാപ്പായോടും, സീറോമലബാർ സഭാതലവനോടും സഭയുടെ പരിശുദ്ധ സിനഡിനോടുമുള്ള വിധേയത്വം സീറോമലബാർ സഭയിലെ അല്മായ പ്രതിനിധികളായ ഞങ്ങൾ പ്രഖ്യാപിക്കുന്നു. സീറോ മലബാർ സഭയിൽ ഏകീകൃത ആരാധനാക്രമം നടപ്പിലാക്കുവാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ 2019 ഓഗസ്റ്റിൽ നടന്ന സിനഡ് സമ്മേളനത്തിൽ…

നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം

പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സമു​ദാ​യ​ത്തി​ന്‍റെ​യോ മാത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​തന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേമ​ത്തി​നും കു​ടും​ബ​ഭ​ദ്രത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കുമ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചില വി​പ​ത്തു​ക​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യതും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ…

ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്​യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന…

നിങ്ങൾ വിട്ടുപോയത്