Tag: mangalavarthaonline

“ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന് “- വ്യക്തമാക്കുന്ന കല്ലറങ്ങാട്ട് പിതാവിനെയും ,വിശ്വാസികളെ സ്നേഹത്തോടെ കരുതുന്ന പാലാ രൂപതയെയും വിശ്വാസികൾക്കറിയാം .

പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു . ‘ വോട്ടും…

ദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍.

ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ…

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു…

ചൊവ്വാഴ്ച 15,876 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 25,654

September 14, 2021ചൊവ്വാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1823;കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച  15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591,…

മരിച്ചവനൊരുനാൾ തിരിച്ചു വന്നു

മരിച്ചവനൊരുനാൾതിരിച്ചു വന്നു മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലെത്തിയ ഒരു സെമിനാരിക്കാരന്റെ കഥയാണിത്. ആശുപത്രിയിലെ വിദഗ്ദ പരിശോധനയിൽമഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായിഅറിയാൻ കഴിഞ്ഞു. മരുന്നുകൾ മാറിമാറികഴിച്ചെങ്കിലുംരോഗം മൂർഛിച്ചതല്ലാതെ കുറഞ്ഞില്ല. ദിവസം കഴിയുന്തോറും സ്ഥിതി മോശമായ് വന്നു. ഒടുവിൽവെന്റിലേറ്ററിന്റെ സഹായത്തോടെ പ്രാണൻ നിലനിർത്തേണ്ട അവസ്ഥയെത്തി. ഡോക്ടർമാർ അദ്ദേഹം…

കുടുംബാംഗങ്ങളോട് സംസാരിക്കാൻ നാട്ടുകാരുടെ അനുവാദം വേണമെന്നോ? -സി. ആൻസി പോൾ

പാലാ രൂപതയുടെ ഇടയൻ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് തൻ്റെ മക്കളോട് അജഗണങ്ങളുടെ ആത്മീയ പിതാവ് എന്ന നിലയിൽ മക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുംകരുതലിനെക്കുറിച്ചും സംസാരിച്ചത് ചില വിഭാഗങ്ങൾക്ക് അസ്വാരസ്യം ഉണ്ടാക്കിയത്രേ !!സമുദായ സൗഹാർദം തകർക്കുന്ന വിഷയമാണ് സംസാരിച്ചതത്രേ !! ജിഹാദിൻ്റെവേരുകൾ ഈ കേരള…

സെപ്റ്റംബർ 14|വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾദിനം..

ക്രിസ്‍തു “ഇരുപത് നൂറ്റാണ്ടുകൾ വരികയും പോവുകയും ചെയ്തു; ഇന്നും മനുഷ്യവർഗ്ഗത്തിന്റെ കഥാപുരുഷൻ ക്രിസ്തു തന്നെ. ലോക ചരിത്രത്തിൽ ഇന്നുവരെ അണിനിരന്ന സൈന്യങ്ങളെയും നാവികപ്പടയേയും ഇതുവരെ ഭരിച്ച രാജാക്കന്മാരെയും സമ്മേളിച്ച ഭരണാധിപന്മാരെയും എല്ലാം ഒന്നിച്ച് ചേർത്തു വെച്ചാലും അവർക്കൊന്നും ക്രിസ്തുവിന്റെ ജീവിതത്തിന് എന്നപോലെ…

HAPPY BIRTHDAY Dear Johnson C. Abraham

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ വരാപ്പുഴ അതിരൂപതയുടെയും ,ആലപ്പുഴ ,കൊച്ചി ,വരാപ്പുഴ -എറണാകുളം അതിരൂപതകൾ ,മുവാറ്റുപുഴ ,കോതമംഗലം ,ഇടുക്കി രൂപതകളുൾക്കൊള്ളുന്ന എറണാകുളം മേഖലയുടെയും അദ്ധ്യക്ഷൻ ,നിരവധി പ്രസ്ഥാനങ്ങളുടെയും ,സ്ഥാപനനങ്ങളുടെയും മുഖ്യസാരഥി ശ്രീ ജോൺസന് ജന്മദിനത്തിൻെറ ആശംസകൾ . ”ദൈവമഹത്വവും മനുഷ്യനന്മയും” –…

ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്….

ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്…. ഒരൊറ്റ ചിന്ത ഒരാളെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും…. ഒരൊറ്റ ദർശനം ഒരാൾക്ക് പുതിയ ഒരു വഴി തുറന്നു നൽകും….. ഒരൊറ്റ കാരുണ്യ പ്രവർത്തി ഒരാളെ…

നിങ്ങൾ വിട്ടുപോയത്