കെസിബിസി പ്രൊ ലൈഫ് സമിതിയുടെ വരാപ്പുഴ അതിരൂപതയുടെയും ,ആലപ്പുഴ ,കൊച്ചി ,വരാപ്പുഴ -എറണാകുളം അതിരൂപതകൾ ,മുവാറ്റുപുഴ ,കോതമംഗലം ,ഇടുക്കി രൂപതകളുൾക്കൊള്ളുന്ന എറണാകുളം മേഖലയുടെയും അദ്ധ്യക്ഷൻ ,നിരവധി പ്രസ്ഥാനങ്ങളുടെയും ,സ്ഥാപനനങ്ങളുടെയും മുഖ്യസാരഥി ശ്രീ ജോൺസന് ജന്മദിനത്തിൻെറ ആശംസകൾ .

”ദൈവമഹത്വവും മനുഷ്യനന്മയും” – ജീവിതത്തിൻെറ ലക്ഷ്യവും മാർഗവുമായി സ്വീകരിച്ച ശ്രീ ജോൺസന് കൂടുതൽ കൃപകൾ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു .

ആശംസകൾ

ഫാ .പോൾസൺ സിമേതി -DIRECTOR

സാബു ജോസ് -PRESIDENT

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി

നിങ്ങൾ വിട്ടുപോയത്