Tag: mangalavarthaonline

സുരേ​ഷ് ഗോ​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ൽ: മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി‌ കൂ​ടി​ക്കാ​ഴ്ച നടത്തി

കോ​ട്ട​യം: സു​രേ​ഷ് ഗോ​പി എം​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ലെ​ത്തി മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നാ​ർ​കോ​ട്ടി​ക്ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ ഉ‍​യ​രു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​നം. ബി​ഷ​പ്പ് സ​ഹാ​യം തേ​ടി​യാ​ൽ ഇ​ട​പെ​ടു​മെ​ന്നും അ​ങ്ങോ​ട്ടു പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി…

ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്‌.സര്‍വശക്‌തന്റെ ശാസനത്തെ അവഗണിക്കരുത്‌. (ജോബ്‌ 5 : 17)

“Behold, blessed is the one whom God reproves; therefore despise not the discipline of the Almighty. (Job 5:17) ദൈവം നൽകുന്ന രക്ഷ അമൂല്യമാണ്. മനുഷ്യനിൽ ദൈവത്തിന്റെ വേല എത്ര വലുതാണോ, മനുഷ്യന്റെ ക്ലേശങ്ങളും അത്ര…

വാർദ്ധക്യം ബൈബിൾ ദർശനത്തിൽ| റവ. ഫാ. അഗസ്റ്റിൻ സേവ്യർ കൊല്ലം

Family Apostolate, Diocese of Quilon നമ്മുടെ സമൂഹത്തിലെ വാർദ്ധക്യത്തിലെത്തിയ സഹോദരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാം .

മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്ക​രു​ത്: സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത കാട്ടണമെന്ന് സി​എ​സ്‌ഐ ബി​ഷ​പ്പും ഇ​മാ​മും

കോട്ടയം: മതസൗഹാര്‍ദം തകര്‍ക്കരുതെന്ന ആഹ്വാനവുമായി പാലായില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാനയോഗം. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദത്തിന് പിന്നാലെയാണ് പൊലീസ് വിവിധ സമുദായ സംഘടനകളെ വിളിച്ചുചേര്‍ത്ത് യോഗം സംഘടിപ്പിച്ചത്. കലക്ക് വെളളത്തില്‍ മീന്‍ പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാകൂട്ടത്തിലുമുണ്ട്.…

ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ്…

ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 25,588

September 15, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702,…

സെപ്തംബർ 15 – വ്യാകുല മാതാവിന്റെ തിരുനാൾ

അവൻ പറയുന്നത് ചെയ്യുവിൻ എന്ന് ആഹ്വാനം ചെയ്ത മാതാവേ … തന്റെ കരിശ് എടുത്ത് എന്നെ അനുഗമിക്കാൻ അരുൾ ചെയ്ത നാഥന്റെ വാക്കുകൾ ശിരാസാവഹിച്ച് തന്റെ ജീവിതത്തിൽ കുരിശു മരണത്തോളം വേദന സഹിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്ത പരിശുദ്ധ വ്യാകുലമാതാവേ ഞങ്ങൾക്ക്…

നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവുംനിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്‌ഷിതത്വവും ഉണ്ടാകട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 122 : 7) 💜

Peace be within your walls and security within your towers!” (Psalm 122:7) യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്;…

നിങ്ങൾ വിട്ടുപോയത്