പപ്പ എന്നും ഞങ്ങൾക്ക് സർപ്രൈസുകൾ നൽകുന്ന സ്നേഹനിധിയായ പിതാവായിരുന്നു..|സ്വർഗത്തിലും ഞങ്ങൾക്ക് വേണ്ടി ഒരു ഭവനം പണിയുന്ന തിരക്കിലാകും
എന്റെ പപ്പ എന്നും ഞങ്ങൾക്ക് സർപ്രൈസുകൾ നൽകുന്ന സ്നേഹനിധിയായ പിതാവായിരുന്നു.. മരണത്തിലും പപ്പ പതിവ് തെറ്റിച്ചില്ല… ഒന്നും പറയാതെ അങ്ങ് പോയി… ബൈബിളിൽ ജേക്കബിനെ കുറിച്ച് പറയുന്നത് നീതിമാനായിരുന്നു എന്നാണ്. അത് തന്നെ ആയിരുന്നു എന്റെ അപ്പനും. ഒരു നിമിഷം പോലും…
തന്നെ പ്രസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു (സഭാപ്രസംഗകന് 2: 26)|For to the one who pleases him God has given wisdom and knowledge and joy (Ecclesiastes 2:26)
കർത്താവിനെ പ്രസാദിപ്പിക്കാൻ എപ്പോഴും ഉത്സുകരായിരിക്കുക. നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ഇപ്രകാരം ആയിരിക്കണം: “നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കർത്താവ് എന്നെ പഠിപ്പിക്കേണമേ ദൈവത്തിന് സന്തോഷം നൽകുന്നതെന്താണെന്ന് കണ്ടെത്തുക, നിങ്ങളുടെ പ്രവൃത്തികളിലൂടെ അവനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടമാക്കുക. ദൈവത്തെ നാം പ്രസാദിപ്പിക്കാൻ തീരുമാനിക്കുമ്പോൾ, ജീവിതത്തിന്റെ…
വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ?|മത്തായിയുടെ കാഴ്ച്ചകൾ
വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ? കേരളത്തിലെ പൊതുസമൂഹം ഏതാനും വര്ഷങ്ങളായി സ്ഥിരം കേൾക്കുന്ന പദങ്ങളുണ്ട്. പത്രം വായിക്കുകയും ടീവി കാണുകയും ചെയ്യുന്നവർ ആവർത്തിച്ചു കേൾക്കുന്ന വാക്കുകൾ ഓർക്കും.അതിലൊന്നാണിപ്പോൾ വിശുദ്ധ കുർബാന .പാർട്ടികൾ പള്ളികൾ സമുദായങ്ങൾ, കോടതി വാർത്തകൾ, കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം വാർത്തകളിൽ പ്രഥമ…
ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട്
ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ ഞാൻ ദിവ്യബലിയർപ്പിക്കുന്നത് ജനാഭിമുഖമായാണു എന്ന് സാരം. ഇനി, അവധിക്ക്…
ശനിയാഴ്ച 3795 പേര്ക്ക് കോവിഡ്; രോഗമുക്തി നേടിയവര് 4308
December 11, 2021 ശനിയാഴ്ച ആശുപത്രിയില് പ്രവേശിപ്പിച്ചവര് 206 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകള് പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് കേരളത്തില് ശനിയാഴ്ച 3795 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543,…
ചിന്തിക്കുക..ആത്മാവിനെ നശിപ്പിക്കരുത്.|ക്രിസ്മസ് ചിന്തകൾ|
ദൈനംദിന ജീവിതത്തില് മനുഷ്യന് മനുഷ്യന് അപ്രാപ്യമായ പ്രയാസങ്ങള് സൃഷ്ടിക്കാറുണ്ട്.. ചിലത് താങ്ങാന് കഴിയാത് വരുമ്പോള് സ്വന്തം പ്രാണന് നിസാരമായി അവസാനിപ്പിക്കാന് ചിലര് താല്പര്യം കാണിക്കും… ലോകംവിട്ടു പലരും അങ്ങനെ പോയിട്ടുണ്ട്..ഒന്നോ രണ്ടോ മാസം കഴിയുമ്പോള് ഈ നഷ്ട്ടം മൂലം കരയുമെന്നും പാഠം…
“നമ്മുടെ നാട്ടിൽ ദാരിദ്ര്യത്തിന്റെയോ അപമാനത്തിന്റയോ പേരിൽ കുഞ്ഞിനെ ഉപേക്ഷിക്കാനോ കൊല്ലുവാനോ ഇടയാകരുത്”
രാവിലെ പത്രം വായിച്ചപ്പോൾ വളരെ വേദനിപ്പിച്ച വാർത്ത ഇതോടൊപ്പം നൽകുന്നു .ഇത് നടന്നത് ദൈവത്തിൻെറ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ,അതും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും .’അമ്മ നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലുവാൻ തയ്യാറായതിൻെറ വാർത്ത നമ്മോട് പലതും സംസാരിക്കുന്നുണ്ട് .ഇതേക്കുറിച്ചു ചിന്തിക്കുമ്പോൾ…










