Tag: mangalavarthaonline

മനുഷ്യ മക്കളോടൊപ്പമായിരിക്കുന്നതിലാണ് ദൈവം സന്തോഷം കണ്ടെത്തുന്നത്. അതുകൊണ്ടാണല്ലോ അവൻ ഇമ്മാനുവൽ എന്നറിയപ്പെടുന്നത്.

ആഗമനകാലം മൂന്നാം ഞായർവിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18) ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്. ആ കാത്തിരിപ്പിന് വിഷാദത്തിന്റെ വർണ്ണങ്ങളുണ്ടാകരുത്. നമ്മുടെ ജീവിതത്തിലേക്ക് വരുന്നവൻ രാജാവാണ്, രക്ഷകനാണ് ദൈവമാണെന്നാണ് സെഫാനിയ…

എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത്‌ എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല. യോഹന്നാന്‍ 1: 4)|I have no greater joy than to hear that my children are walking in the truth. (3 John 1:4)

ആൽമീയ ഭാഷയിൽ സത്യത്തിലാണ് ജീവിക്കുന്നത് എന്നത് കൊണ്ട് ഉദേശിക്കുന്നത്, വചനത്തിലും, ആൽമാവിലും അധിഷ്ഠിതമായി ജീവിക്കുന്നതിനെയാണ്. യോഹന്നാൻ 1:14 ൽ പറയുന്നു, കൃപയുടെയും സത്യത്തിന്റെയും നിറവോടെയുമാണ് യേശു നാം ഓരോരുത്തർക്കും വെളിപ്പെട്ടത്. അതുപോലെ നാം ഓരോരുത്തരും വചനമാകുന്ന സത്യത്തിലാണ് നാം വെളിപ്പെടുത്തേണ്ടത്. ലോകം…

ക്രിസ്മസ് നന്മ നമ്മുടെ ഹൃദയങ്ങളിൽ പെയ്തിറങ്ങണമെങ്കിൽ നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുമനസിന് തുല്യമാകണം|ക്രിസ്മസ് ചിന്തകൾ|

ഉണ്ണീശോ ഇൻ…സാന്താ ഔട്ട് കഴിഞ്ഞ 20 വർഷത്തിനിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വന്ന മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു.ലോകവും,ന്യൂജെൻ തലമുറകളും മുന്നോട്ടു പോകുമ്പോഴും ഉണ്ണീശോക്ക് മാറ്റമില്ലല്ലോ? ഏറ്റവും സങ്കടപ്പെടുത്തുന്നത് ക്രിസ്മസ് കാര്‍ഡുകളില്‍ നിന്ന് ഉണ്ണീശോ പടിയിറങ്ങിപ്പോയിരിക്കുന്നു.ക്രിസ്മസ് കാർഡ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഗൂഗിളില്‍ ക്രിസ്മസ് കാര്‍ഡുകള്‍ പരതിയപ്പോൾ…

സീറോമലബാർ സഭയുടെ സിനഡ് അം​ഗീകരിച്ചതും, മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്താവന കാക്കനാട്: സീറോമലബാർസഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 ​§1 അനുസരിച്ച് ചില…

കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി…|സിസ്റ്റർ സോണിയ തെരേസ് ഡി. എസ്. ജെ

സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം…

സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.മത്തായി( 16: 25)|Whoever would save his life will lose it, but whoever loses his life for my sake will find it. (Matthew 16:25)

സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായി തന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ…

*മാഗ്നിഫിക്കാത്ത് ഓൺലൈൻ ധ്യാനം*

https://l.facebook.com/l.php?u=https%3A%2F%2Fchat.whatsapp.com%2FJGjsS4u782kH3dReAe3Bz0%3Ffbclid%3DIwAR26vxxLNv5nwJ396o5MYsfeuxrofbq-ogjZG5aMW-u4wjwx9os-RiKAV2w&h=AT2x7rkfpN8TyfA5-TrUtyjpt9MSR-3nJC-WG33EoO_0gcoIEJTrigwO1UbW5vtV-5Rjupz5CdoUOyK5_wZjvu502k3tJ_4Js1gAjG2C6uHpCyd33JdiJo5XzAp6Stlbu1m4&tn=-UK-R&c[0]=AT0C9LGR5xiSi3sFJVhZFzlyrmC3e-75wW-MOBfI0_oiZXJTZuj-nCgbASW6Zc8BcTYTE5URo04m1g4ggGKOMiDrIQvKIwjPR0dicLPF2YMeqFPQ6alScWiM3VxfwAXoDlgMEyyipc4_TJmnm_BFMqOI6vkFmgoQOuz0W5Ajz9zEQz10c9vlGNPFzg പ്രിയമുള്ളവരേ, ഗർഭിണികൾക്കും അവരുടെ ഭർത്താക്കന്മാർക്കും വേണ്ടി ഒരു ഓൺലൈൻ ധ്യാനം – മാഗ്നിഫിക്കാത്ത് – സംഘടിപ്പിക്കുകയാണ്. ഇരിഞ്ഞാലക്കുട രൂപതയിലെ യുവദമ്പതികളുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായ കാത്തലിക് കപ്പിൾസ് മൂവ്മെന്റിന്റെ (CCM) ആഭിമുഖ്യത്തിൽ 2021 ഡിസംബർ 11, 12 തീയതികളിലാണ് ഇത്…

കെസിബിസി| വിവിധ കമ്മീഷൻഒഴിവുകളിലേക്ക് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു.

കാലാവധി പൂര്‍ത്തിയായതിനാല്‍ സ്ഥാനമൊഴിയുന്ന കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് കെസിബിസി സമ്മേളനം നന്ദി രേഖപ്പെടുത്തി. ഒഴിവുകളിലേക്ക് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. സി. ഡോ. ലില്ലിസാ SABS, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ജോജു കൊക്കാട്ട്, ഫാമിലി കമ്മീഷന്‍…

ആഗോള സിനഡിന് ഒരുക്കമായി ‘സഭാനവീകരണകാലം’ ആചരിക്കും: കെസിബിസി

കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021-2023-ലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാസഭയില്‍ നവീകരണവര്‍ഷങ്ങള്‍ ആചരിക്കാന്‍ കെസിബിസിയുടെ ശീതകാലസമ്മേളനം തീരുമാനിച്ചു. സിനഡാത്മകതയും സഭാനവീകരണവും, 2022-2025 എന്ന പേരിലായിരിക്കും ഈ ആചരണം നടത്തുക. ഇതേക്കുറിച്ചുള്ള വിശദമായ അറിയിപ്പ് പിന്നീട് നല്കുന്നതാണ്. വിശുദ്ധ…

നിങ്ങൾ വിട്ടുപോയത്