Tag: mangalavarthaonline

റവറണ്ട് വൽസൻ തമ്പുവിൻ്റെ ജൽപനങ്ങൾ:|കുമ്പസാരം ഒരു കൂദാശയോ ?

ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിന്‍റെ മുന്‍ പ്രിന്‍സിപ്പൽ, ചര്‍ച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വൈദികൻ, തിയോളജിയൻ എന്നൊക്കെയാണ് റവ ഡോ. വത്സന്‍ തമ്പു അറിയപ്പെടുന്നത്. തമ്പുവിന്‍റെ തിരുവായ്മൊഴികൾ കേട്ടാൽ “സ്ഫടികം” സിനിമയില്‍ ശങ്കരാടി പറയുന്ന ഒരു ഡയലോഗാണ് ഓര്‍മ്മവരുന്നത്. “സകലകലാ വല്ലഭന്‍,…

വത്തിക്കാനിലെ പ്രധാന ഓഫീസായ വിശ്വാസതിരുസംഘത്തിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ അഴിച്ച്പണി നടപ്പിലാക്കി.|കർദ്ദിനാൾ ലൂയിസ് ലാദ്രിയയാണ് തിരുസഭയിലെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്റ്റ്.

തിരുസഭയിലെ പ്രധാന ഓഫീസായ കോൺഗ്രിഗേഷൻ ഫോർ ഡോക്ട്ട്രീൻ ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപെടുന്ന വിശ്വാസതിരുസംഘത്തിൽ പ്രായപൂർത്തിയാകാത്തവർക്കും, മറ്റ് വിഭാഗങ്ങളിലും ഉള്ളവർക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണ കേസുകൾ കൈകാര്യം ചെയ്യാനായി വിശ്വാസ തിരുസംഘത്തിനുള്ളിൽ തന്നെ ഡോക്ട്രീനൽ, ഡിസിപ്ലിനറി എന്നീ രണ്ട് വിഭാഗങ്ങളാക്കി…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന്

കോട്ടയം: മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന് ഓൺലൈനായി ചേരും. സംസ്ഥാനത്തുനിന്നുള്ള വിവിധ ഭദ്രാസനങ്ങളിലെ അസോസിയേഷൻ അംഗങ്ങൾക്ക് അതതു ഭദ്രാസന മെത്രാപ്പോലീത്താമാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് ആവശ്യമെങ്കിൽ ഓൺലൈനായി സമ്മേളിക്കാം. രജിസ്ട്രേഷനും വോട്ടിംഗും ഓൺലൈനിലൂടെ മാത്രമായിരിക്കും. 24ന് വൈകുന്നേരം…

എപ്പിസ്കോപ്പൽ ഭരണക്രമം പാലിക്കുന്ന ക്രിസ്തീയ സഭകളുടെ മേൽപട്ടക്കാർ ഉപയോഗിച്ചുവരുന്ന ഒരു അധികാര ചിഹ്നമാണ് അംശവടി.

എപ്പിസ്കോപ്പൽ ഭരണക്രമം പാലിക്കുന്ന ക്രിസ്തീയ സഭകളുടെ മേൽപട്ടക്കാർ ഉപയോഗിച്ചുവരുന്ന ഒരു അധികാര ചിഹ്നമാണ് അംശവടി. ഇടയന്റെ അടയാളമാണ് വടി. ഇടയൻ വടി ഉപയോഗിക്കുന്നത് തന്റെ ആടുകളെ വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷിക്കുവാനും , കൂട്ടം തെറ്റുന്ന ആടുകളെ ചേർത്തുകൊണ്ട് പോകുവാനും ,…

ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. (യോഹന്നാന്‍ 14: 11)|Believe me that I am in the Father and the Father is in me, or else believe on account of the works themselves. (John 14:11)

പിതാവ്, പുത്രൻ, പരിശുദ്ധാൽമാവ് എന്ന ത്രിയേക സത്യത്തെ പ്രസ്തുത വചനത്തിലൂടെ യേശു വെളിപ്പെടുത്തുന്നു. യേശു ശിഷ്യൻമാരോടും, നാം ഓരോരുത്തരോടും ദൈവത്തില്‍ വിശ്വസിക്കുന്നതു പോലെ യേശുവിലും വിശ്വസിക്കാന്‍ ആവശ്യപ്പെടുകയാണ്. കാരണം, പിതാവും യേശുവും ഒന്നു തന്നെയാണ്. യേശുവിലൂടെ പിതാവ് അവരെ വിശ്വാസജീവിതത്തിലെ പ്രയാസങ്ങളും…

മുകളേലച്ചന് ചങ്ങനാശ്ശേരി അതിരൂപതാ പ്രോ-ലൈഫ് പ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.

മുകളേലച്ചന് നന്ദിയോടെ യാത്രാ മംഗളങ്ങൾ . . . കഴിഞ്ഞ അഞ്ചുവർഷക്കാലം ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷകൾക്ക് സ്തുത്യർഹമായ നേതൃത്വം നൽകിയ ശേഷം എറ്റുമാനൂർ ക്രിസ്തുരാജാ പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ജോസ്…

സൂര്യനു കീഴേ ദൈവം നിനക്കു നല്‍കിയിരിക്കുന്ന വ്യര്‍ഥമായ ജീവിതം നീ സ്‌നേഹിക്കുന്ന ഭാര്യയോടൊത്ത്‌ ആസ്വദിക്കുക.(സഭാപ്രസംഗകന്‍ 9 : 9)

Enjoy life with the wife whom you love, all the days of your vain life that he has given you under the sun, (Ecclesiastes 9:9) ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച…

വാലന്റൈൻസ് ഡേ പണ്ടത്തെ വസന്ത പഞ്ചമിയുടെ തനിയാവർത്തനമല്ല. മറിച്ച് ദമ്പതികൾ തങ്ങളുടെ പരസ്പര സ്നേഹം ആഴപ്പെടുത്തേണ്ട വിശുദ്ധദിനമാണ്.

ഇന്ന് വി. വലന്റൈൻസ് ഡേ അഥവാ ദമ്പതിദിനം കാമദേവനെ മദനോത്സവത്തിലൂടെ പുനഃ:സൃഷ്ടിക്കാൻ വെമ്പുകയാണ് ഇന്നത്തെ തരളിത ന്യൂജെൻവികാരജീവികൾ. ഇക്കൂട്ടർ ഞെട്ടലോടെ അംഗീകരിക്കേണ്ട ചില വിചാരങ്ങളുണ്ട്. വാലന്റൈൻസ് ഡേ പണ്ടത്തെ വസന്ത പഞ്ചമിയുടെ തനിയാവർത്തനമല്ല. മറിച്ച് ദമ്പതികൾ തങ്ങളുടെ പരസ്പര സ്നേഹം ആഴപ്പെടുത്തേണ്ട…

നിങ്ങൾ വിട്ടുപോയത്