Tag: mangalavarthaonline

അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു ഇന്ന്! സംരക്ഷണം നൽകേണ്ടവർ തന്നെ?

ജീവനെക്കുറിച്ചുള്ള ഈ സന്ദേശം നമുക്ക് പുതിയ ബോധ്യങ്ങൾ ലഭിക്കുവാൻ ഇടയാകട്ടെ . ജീവനെ സ്നേഹിക്കാം ,ആദരിക്കാം ,സംരക്ഷിക്കാം .ജീവൻെറ സുവിശേഷം പ്രഘോഷിക്കാം ,അതിനായി ജീവിതം സമർപ്പിക്കാം . പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു .പ്രാർത്ഥനാ നിയോഗങ്ങൾ അറിയിക്കുക . ആശംസകളോടെ…

മരിക്കാൻ പേടിയുള്ളവർ മടിക്കാതെ കാണേണ്ടത് | ജിസസിൻ്റെ സ്വന്തം ജിസസ് യൂത്ത് !!!|Ajna George

മലയാറ്റൂർ തീർത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കം

മലയാറ്റൂർ: മലയാറ്റൂർ മഹാഇടവകയിലെ വിശ്വാസികൾ ഇന്ന് മലകയറിയതോടെ മലയാറ്റൂർ കുരിശുമൂടി തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായി. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. വർഗീസ് മണവാളൻ, ഫാ. തോമസ് മഴുവഞ്ചേരി, ഫാ. ചാക്കോ കിലുക്കൻ, ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, ഫാ. വർക്കി…

ഫ്രാന്‍സിസ് പാപ്പയുടെയും കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. ഇന്ന്‍ ഞായറാഴ്ച ആരംഭിക്കുന്ന ധ്യാനം വെള്ളിയാഴ്ച (11/03/22) വരെ നീളും. ഈ ദിവസങ്ങള്‍ക്കിടെ ബുധനാഴ്ചത്തെ പ്രതിവാരപൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള പാപ്പായുടെ എല്ലാ ഔദ്യോഗിക പരിപാടികളും ഉണ്ടായിരിക്കില്ലായെന്ന് വത്തിക്കാന്‍…

സ്വര്‍ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. (നെഹമിയാ 2 : 20)|The God of heaven will make us prosper(Nehemiah 2:20)

പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് നെഹെമിയാ പ്രവാചകൻ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും, ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ…

സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചു വസിക്കുന്നത്‌ എത്ര വിശിഷ്‌ടവും സന്തോഷപ്രദവുമാണ്‌!(സങ്കീര്‍ത്തനങ്ങള്‍ 133 : 1)

Behold, how good and pleasant it is when brothers dwell in unity (Psalm 133:1 മനുഷ്യർക്ക്‌ സ്നേഹം ഒരു വികാരമാണ്. ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഒക്കെ തോന്നുന്ന ഒരു പ്രത്യേകമായ മാനസികാവസ്ഥ. നമ്മൾ സ്നേഹത്തിന്റെ ഒരു…

ഡോ. തോമസ് നെറ്റോയുടെ മെത്രാഭിഷേക അനുമോദന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : നിയുക്ത തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത തോമസ്.ജെ. നെറ്റോയുടെ മെത്രാഭിഷേക അനുമോദന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 20 ഞായറാഴ്ച വൈകുനേരം 4:30ന് തിരുവനന്തപുരം സെൻറ്.ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച നടക്കുന്ന അനുമോദന…

യേശുവിനെ തേടി ഒരു മലയാളി നടത്തുന്ന യാത്രയാണ് ജോസ് ടി. തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’. |”മലയാളത്തിൽ ഇങ്ങനെയൊരു ധീരമായ പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല.”

‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്നു സിനിമയിൽ ഡയലോഗ് കേൾക്കുമ്പോൾ കൈയടിക്കാൻ തോന്നുമെങ്കിലും, നമുക്ക് അത്ര അറിയാത്ത ഒരു യേശു റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള ഗലീലിയായിലും യൂദയായിലുമായി ജീവിച്ചിരുന്നു. അറമായിക് ഭാഷയിൽ ‘യേശുവ’ എന്നു പേരുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ നമുക്ക് ചരിത്രത്തിലെ യേശു…

15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യയ്ക്കു വിലക്ക്: ഫ്ലോറിഡ സെനറ്റിന്റെ ബില്ലിനെ സ്വാഗതം ചെയ്ത് മെത്രാൻ സമിതി

ഫ്ലോറിഡ: പതിനഞ്ചു ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിക്കുന്ന ബില്ല് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ സെനറ്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് മെത്രാൻ സമിതി. 15 നെതിരെ 23 വോട്ടുകൾക്കാണ് ബിൽ പാസായത്. ഫെബ്രുവരി മാസം ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരുന്നു. എറിൻ ഗ്രാൽ എന്ന…

സിസ്റ്റർ ഡോ. ലില്ലിസ എസ്എബിഎസ് കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി

കൊച്ചി: കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി ആരാധനാ സന്യാസിനി സമൂഹത്തിലെ തലശ്ശേരി പ്രോവിൻസ് അംഗം സിസ്റ്റർ ഡോ. ലില്ലിസ എസ്എബിഎസ് ചുമതലയേറ്റു. തലശേരി ജോസ്ഗിരി, കോ-ഓപ്പറേറ്റീവ് എന്നീ ആശുപത്രികളിൽ 16 വർഷം അധ്യാപികയായും ജോസ്ഗിരി ആശുപത്രിയിൽ ആറുവർഷം അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള…

നിങ്ങൾ വിട്ടുപോയത്