Tag: mangalavarthaonline

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.(കൊളോസോസ്‌ 3 : 12)|Put on then, as God’s chosen ones, holy and beloved, compassionate hearts, kindness, humility, meekness, and patience,(Colossians 3:12)

കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. ദൈവ കൃപ മതി സാധാരണക്കാരായ, കുറവുകൾ ഉള്ളവരെയെല്ലാം വിശുദ്ധരാക്കി മാറ്റുവാൻ. മറ്റുള്ളവരോട് കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്.…

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath |

സൗഭാഗ്യങ്ങൾ ലഭിക്കുമ്പോൾ പലരും നന്ദി പറയും. എന്നാൽ ദുഃഖവും ദുരിതവും കണ്ണീരും രോഗവും.. ഇതിലൂടെ കടക്കുമ്പോൾ മിക്കപ്പോഴും ദൈവത്തോട് അടുക്കാൻ ശ്രമിക്കാറില്ല മനുഷ്യർ. കഷ്ടതയിൽ കർത്താവിന് നന്ദി പറയുന്നവരാണ് യഥാർഥ ദൈവ ഭക്തർ. അതിനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം

ജൂ​ണ്‍ എ​ട്ടി​നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം.

കുഴിക്കാട്ടുശ്ശേരി തീർത്ഥാടന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ – ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​നു 30-ന് ​കൊ​ടി​യേ​റും. ജൂ​ണ്‍ എ​ട്ടി​നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ…

Ways to empathize with your loved ones | വിശന്നിരിക്കുന്നവരെ കാണുമ്പോൾ നിങ്ങളുടെ മനസ്സിൽ വിശപ്പ് അനുഭവപ്പെടുന്നുണ്ടോ? ഇതൊന്ന് കേട്ടുനോക്കൂ

https://youtu.be/VB8-cjo84XY

മെയ്‌ 28: അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവിന് മെൽബൺ സീറോ മലബാർ രൂപത കുടുംബത്തിന്റെ ആശംസകളും പ്രാർത്‌ഥനകളും

Your Excellency, Bishop Bosco Puthur, with Gratitude to Almighty God for your worthy ministry as the shepherd of our Eparchy and our father in Christ, we offer our prayerful best…

നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌.(ഹെബ്രായര്‍ 12 : 29)|Our God is a consuming fire.(Hebrews 12:29)

അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം ആസ്വദിച്ച്, ആ സ്വര്‍ഗീയ…

അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ ?|ആർച്ചുബിഷപ്പ്‌ മാർ ജോസഫ് പെരുന്തോട്ടം

കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്യപ്പെട്ടു.

സൈന്യങ്ങളുടെ കർത്താവെ അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ സന്നിധിയിൽ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം എന്ന സങ്കീർത്തകന്റെ പ്രാർത്ഥനയോടു ചേർന്നു ദൈവജനത്തിന്റെ പ്രാർത്ഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സെക്രെട്ട് ഹാർട്ട്…

ഒരാൾ ഒഴികെ കുടുംബത്തിലെ എല്ലാ അംഗങ്ങളും വംശഹത്യയിൽ കൊല്ലപ്പെട്ടറുവാണ്ടയിലെ കിഗാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ അന്റോയിൻ കമ്പണ്ടാ ജൂൺ 17-ന് വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് പ്രത്യേക കുർബാന നടത്തും.

പോർട്ട്‌ലാൻഡിലെ 307 കോൺഗ്രസ് സ്ട്രീറ്റിലുള്ള കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ. തുടർന്ന് കത്തീഡ്രൽ ഗിൽഡ് ഹാളിൽ സ്വീകരണം നൽകും. 1994-ലെ റുവാണ്ടൻ വംശഹത്യയെ അടയാളപ്പെടുത്താൻ ന്യാമത വംശഹത്യ സ്മാരകം നിലകൊള്ളുന്ന റുവാണ്ടയിലെ ന്യാമത സ്വദേശിയാണ് കർദ്ദിനാൾ കമ്പണ്ട. അദ്ദേഹം ബുറുണ്ടിയിലെയും ഉഗാണ്ടയിലെയും…

ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. (ഹെബ്രായര്‍ 12: 15)|No one fails to obtain the grace of God (Hebrews 12:15)

ദൈവകൃപ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ‘ദൈവമക്കളാകുവാനുള്ള ദൈവ വിളിക്ക് പ്രത്യുത്തരം നൽകുവാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുകാരാകുവാനും, ദൈവം നൽകുന്ന പ്രീതികരവും സൗജന്യവും അനർഹവുമായ സഹായ ഹസ്തമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള സഹായമാണ് ദൈവത്തിന്റെ ക്യപ പ്രദാനം ചെയ്യുന്നത്. സ്വന്തം…

നിങ്ങൾ വിട്ടുപോയത്