Tag: mangalavarthaonline

"ജീവൻ്റെ സംരക്ഷണ ദിനം'' Catholic Church jīvasamr̥d'dhi അല്മായ നേതൃസംഗമം അല്‍മായ പങ്കാളിത്തം അൽമായ ഫോറംസീറോ മലബാർ സഭ അല്മായ ശക്തീകരണം അൽമായരുടെ മാഹാത്‌മ്യം ആത്മീയ നേതൃത്വം ഐ​​ക്യ​​ദാ​​ര്‍​ഢ്യം കേരള ക്രൈസ്തവ സമൂഹം കേരള ജനത കേരള സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രൈസ്തവ ലോകം ക്രൈസ്തവ സഭകൾ ക്രൈസ്തവ സമൂഹത്തിൻ്റെആശങ്ക ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിക്കാൻ അനുവദിക്കൂ ജീവിതം ജീവിത സാഹചര്യങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപത തീര സംരക്ഷണം തീരദേശം തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്കൾ തീരദേശവാസികൾ നമ്മുടെ ജീവിതം നമ്മുടെ നാട്‌ നമ്മുടെ മനോഭാവം നമ്മുടെ വീടുകൾ നമ്മുടെ സഹനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നീതിനിഷേധം പറയാതെ വയ്യ പാവങ്ങളോടൊപ്പം പുരോഗതി പ്രഖ്യാപിച്ചു പ്രതിബദ്ധത പ്രതിഷേധം പ്രതിസന്ധികളിൽ പ്രധിബദ്ധ്യതയുള്ള സമൂഹം പ്രസ്‌താവന പ്രസ്ഥാനങ്ങൾ പ്രാർത്ഥനാശംസകൾ പ്രൊ ലൈഫ് പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് പ്രവര്‍ത്തകര്‍ സഭയും സമൂഹവും സഭാപ്രാസ്ഥാനങ്ങൾ സമകാലിക ചിന്തകൾ സ​​​​മരം സംരക്ഷിക്കണം സാമൂഹിക ജാഗ്രത സാമൂഹ്യ വിപത്ത് സിറോ മലബാർ സഭ സീറോ മലബാർ സഭ അൽമായ ഫോറം സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​

തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ത്തി​​​​ന് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ്…

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍. (ജോയേല്‍ 2: 12) | “return to me with all your heart, with fasting, with weeping, and with mourning;(Joel 2:12)

നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുന്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ…

കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ്‌ അറിയുന്നുവല്ലോ.(അപ്പ പ്രവര്‍ത്തനങ്ങള്‍ 1:24)|Lord, who know the hearts of all(Acts 1:24)

യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി ഏറ്റുപറയുന്ന ഏതൊരാൾക്കും ദൈവവുമായി തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പങ്കുവയ്ക്കാം. കാരണം കർത്താവു നമ്മുടെ ഹൃദയങ്ങളെ അറിയുന്നു. ഇന്ന് ലോകത്തിൽ സാമൂഹിക തലത്തിലും സ്കൂൾ തലത്തിലും മനുഷ്യൻറെ ഹൃദയങ്ങളെ അറിയുവാനും അവൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനുമായി പലവിധ സംവിധാനങ്ങൾ…

ലളിത ജീവിതവും ഉയർന്ന ചിന്തയുമുള്ള മടത്തിക്കണ്ടത്തിൽ പിതാവും പാലാ രൂപതയിലെ മുരിക്കൻ പിതാവും കത്തോലിക്ക സഭക്ക് എന്നും ഒരു മാതൃകയാണ് , മുതൽക്കൂട്ടാണ് , അഭിമാനമാണ് .ആവേശമാണ് .

”ഞാൻ വരുമ്പോൾ പടക്കം പൊട്ടിക്കേണ്ട . താലപ്പൊലിയും ബാൻഡ് മേളവും പൂവിതറലും എനിക്ക് വേണ്ട . സ്വീകരണവും സൽക്കാരവും വേണ്ട ! മട്ടൻ ചാപ്സും ചിക്കൻ ഫ്രൈയും വേണ്ട ! യാത്രയയപ്പ് ,പൗരോഹിത്യജൂബിലി, ഫീസ്റ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വൈദികർ ആയിരം രൂപയിൽ…

പൗരസ്ത്യ സഭകളുടെ നിലനില്പിന് ആധാരം വിശുദ്ധരായ സന്യാസികളാണ്……

സുറിയാനി സഭകളിൽ ദയറായാ (ദയറാവാസി / സന്യാസി) ആണ് മെത്രാനാകേണ്ടത്. ഉപവാസത്തിലും നമസ്കാരങ്ങളിലും മുഴുകി ദയറാകളിൽ വസിക്കുന്ന ഉത്തമാരായ ദയറായാമാരെ കണ്ടെത്തി അവരെ മെത്രാനായി നിയോഗിക്കുയാണ് പൗരസ്ത്യ സുറിയാനി സഭയുടെ രീതി. ഇന്ത്യയിലും കറുത്ത വസ്ത്രം ധരിച്ച നസ്രാണി സന്യാസികളെ താൻ…

രക്തസാക്ഷികളുടെ സഭയെ”തീവ്രവാദികളുടെ സഭ”യെന്ന് വിളിക്കുന്ന വിമത ബോധം

പൗരസ്ത്യ സുറിയാനി സഭയോടും അതിൻ്റെ പൗരാണിക അപ്പോസ്തൊലിക, പാരമ്പര്യ വിശ്വാസ ബോധ്യങ്ങളോടുമുള്ള ബന്ധം ഭാരതത്തിലെ മാർതോമാ സുറിയാനി സഭയുടെ വിശ്വാസ അടിത്തറയെ പ്രബലപ്പെടുത്തിയ പ്രധാന ഘടകമാണ്. ക്രൈസ്തവ സഭയിൽ ഏറ്റവുമധികം പേർ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷികളാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ഈ രക്തസാക്ഷികളുടെ സഭയെ…

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി!|തിരുസഭ എന്തുകൊണ്ടാണ് മറിയത്തെ കരുണയുടെ രാജ്ഞി എന്ന് വിളിക്കുന്നത്?

ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി…സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ…

നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.(2 പത്രോസ് 1 : 3)|His divine power has granted to us all things that pertain to life and godliness. (2 Peter 1:3)

നാം ഒരോരുത്തരുടെയും ജീവിതത്തിൽ നമ്മുടെ ഭക്തിക്കും ജീവിതത്തിനും വേണ്ട എല്ലാ കാര്യങ്ങളും ദൈവ ശക്തിയാൽ കർത്താവ് നിറവേറ്റുന്നു. വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. നാളെയെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട്‌ “അന്നന്നത്തെ ആഹാരം തരേണമേ”…

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുകൊടുത്ത തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികളെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്.

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുതരുമോ എന്ന് വിക്രം സാരാഭായ് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ വിട്ടുകൊടുത്തവരാണ് തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികൾ. അവരെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്. 1960 കളിൽ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു…

നിങ്ങൾ വിട്ടുപോയത്