കൃപാവരത്താല്‍ ഹൃദയത്തെ ശക്തമാക്കുന്നതാണ് ഉചിതം (ഹെബ്രായർ 13:9)✝️|നാം ഓരോരുത്തരും ജീവിതത്തിൽ ശക്തരാകേണ്ടത് ദൈവത്തിൻറെ കൃപയാൽ ആയിരിക്കണം.
It is good for the heart to be strengthened by grace (Hebrews 13:9) 🛐 സുവിശേഷത്തിൽ കൃപ എന്ന വാക്ക് പുതിയനിയമത്തിൽ ആദ്യമായി കാണുന്നത് അപ്പോസ്തല പ്രവൃത്തികൾ 20:24 -ൽ ആണ്. കൃപയുടെ സുവിശേഷം അറിയണമെങ്കിൽ കൃപ…










