Tag: mangalavarthaonline

കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണ്.

കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണ്. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിന്റെ അഭിമാന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചിലവു വരുന്നത്.…

4-ാമത് ജിജിഎം മിഷൻ കോൺഗ്രസ് പരിശുദ്ധാത്മാവ് മനോഹരമായി നടത്തിത്തന്നു.

യേശുവിൽ പ്രിയ ഫിയാത്ത് മിഷൻ കുടുംബാംഗമേ,4-ാമത് ജിജിഎം മിഷൻ കോൺഗ്രസ് പരിശുദ്ധാത്മാവ് മനോഹരമായി നടത്തിത്തന്നു. നമ്മുടെ ദൃഷ്ടിയിൽ വിജയകരമായി അനുഭവപ്പെട്ട ചില കാര്യങ്ങൾ കുറിക്കട്ടെ. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നു വന്ന വിവിധ റീത്തുകളിൽപെട്ട 20 ൽപരം അഭിവന്ദ്യപിതാക്കന്മാർ ഫിയാത്ത് മിഷനോടൊപ്പം…

CMI – സഭയിൽ ഉത്തരേന്തൃയില്‍ പു​​​​തി​​​​യ പ്ര​​​​വി​​​​ശ്യാ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്നു.2023 ഏപ്രില്‍ ​​​മാ​​​സം 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​വി​​​​ശ്യാസം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

മാ​​​​ർ​​​​ത്തോ​​​​മാ പ്രൊ​​​​വി​​​​ൻ​​​​സ് (ഛാ​ന്ദാ) പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ -ഫാ. ​​​​ജോ​​​​സ​​​​ഫ് ത​​​​ച്ചാ​​​​പ്പ​​​​റ​​​​ മ്പത്ത്‌. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ & കൗ​ണ്‍​സി​ലേ​ഴ്‌​സ്; ഫാ.​​​​പോ​​​​ൾ വ​​​​ലി​​​​യ​​​​പ​​​​റ​​​​മ്പിൽ, ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഒ​​​​ര​​​​പ്പൂ​​​​ഴി​​​​ക്ക​​​​ൽ, ഫാ.​​​​ജോ​​​​ൺ​​​​സ​​​​ൺ നെ​​​​ല്ലി​​​​ക്കാ​​​​ന​​​​ത്തി​​​​ൽ, ഫാ.​​​​ജോ​​​​ഷി വാ​​​​ഴ​​​​പ്പി​​​​ള്ളി, ഫാ.​​​​സി​​​​നോ​​​​ജ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ. നി​​​​ർ​​​​മ​​​​ൽ പ്രൊ​​​​വി​​​​ൻ​​​​സ് (ജ​​​​ഗ്ദ​​​​ൽ​​​​പു​​​​ർ) പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ – ഫാ.​​​​സ​​​​ന്തോ​​​​ഷ് കോ​​​​ത്തേ​​​​രി​​​​ൽ. വി​​​​കാ​​​​ർ…

ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും (പുറപ്പാട് 23:20) |. നമ്മൾ അറിയാതെ തന്നെ ആപത്തുകളിൽ നിന്നു നമ്മളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുഖ്യദൂതന്മാരുടേത്.

I send an angel before you to guard you on the way. (Exodus 23:20) 🛐 ദൈവം മനുഷ്യരോട് പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവയ്ക്കാൻ മുഖ്യദൂത്മാരെ നിയോഗിച്ചിരിക്കുന്നു. ഭൗതീകമായ ശരീരമില്ലെങ്കിലും ഭൗതീക ലോകത്തിൽ സ്വാധീനം ചെലുത്താൻ ദൂതൻമാർക്ക് കഴിയും.…

ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു. (സങ്കീർത്തനങ്ങൾ 66:19)|ദൈവത്തിന്റെ മുൻപിൽ കൈ നീട്ടിയവന്. മനുഷ്യന്റെ മുൻപിൽ കൈ നീട്ടേണ്ടി വരികയില്ല.

നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ കേൾക്കുന്ന ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന…

അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. (പുറപ്പാട് 15:2)|നാം ഓരോരുത്തർക്കുംദൈവം ചെയ്ത നന്മകളെ ഓർത്തു ദിനംപ്രതി ദൈവത്തെ സ്തുതിക്കാം.

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് സ്തുതി. ജീവനുള്ള കാലമെല്ലാം ദൈവത്തെ സ്തുതിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്.  ഈ പ്രപഞ്ചത്തില്‍ അന്നും ഇന്നും എന്നും അത്ഭുതങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാരണം, ദൈവം ജീവിക്കുന്നവനാണ്. ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ എല്ലാ ജനതകളെയും രാജ്യങ്ങളെയും…

അരുവിത്തുറ തിരുനാൾ | വിശുദ്ധ കുർബാന | കല്ലറങ്ങാട്ട് പിതാവിന്റെ സൂപ്പര്‍ പ്രസംഗം I BISHOP MAR JOSEPH KALLARANGATTU|പുറത്തുനമസ്കാരം | നഗരപ്രദക്ഷിണം

കാഞ്ഞിരപ്പള്ളി രൂപത ആനവിലാസം ഇടവകാംഗം റവ.ഫാ ജോസഫ് കല്ലറയ്ക്കല്‍ ജയ്പൂര്‍ രൂപതയുടെ പുതിയ മെത്രാന്|Fr Joseph Kallarackal New Bishop of Jaipur

Bangalore 22 April 2023 (CCBI): His Holiness Pope Francis has appointed Fr Joseph Kallarackal (59) as Bishop of Jaipur and accepted the resignation of Most Rev. Oswald Lewis (78) Bishop…

നിങ്ങൾ വിട്ടുപോയത്