എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് സംബന്ധിച്ച് ഇപ്പോൾ വാട്സാപ്പിൽ നിലംതൊടാതെ ഓടുന്ന ഒരു പോസ്റ്റുണ്ട്. അതിനേക്കുറിച്ചാണ് ഇനി പറയുന്നത്.
ഇത് എഴുതിയ അണ്ണൻ്റെ വാദങ്ങൾ പച്ച നിറത്തിൽ ““ഇതിനുള്ള മറുപടി ചിരിയിൽ ““ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ കർദ്ദിനാളിനെ കുറ്റവിമുക്തനാക്കി എന്ന മട്ടിൽ…
കരുതാം ഭൂമിയെ നല്ലൊരു നാളേക്കായി
”കാണെക്കാണെ വയസ്സാവുന്നു മക്കൾക്കെല്ലാമെന്നാലമ്മേ വീണക്കമ്പികൾ മീട്ടുകയല്ലീ നവതാരുണ്യം നിൻ തിരുവുടലിൽ.” ഭൂമീ മാതാവിനെക്കുറിച്ചു മലയാളിയുടെ പ്രിയപ്പെട്ട കവി ഓ എൻ വി കുറുപ്പ് കുറിയിച്ച വരികൾ. മക്കൾക്ക് വയസ്സാകുമ്പോഴും യൗവന യുക്തയായി തുടരുന്ന അമ്മയെ കുറിച്ച് വാചാലനായ കവി തന്നെ മറ്റൊരിടത്തു…
കര്ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. (സംഖ്യ 6:24) | ദിനംപ്രതി നമ്മെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിനു നന്ദി പറയാം.
The LORD bless you and keep you. (Numbers 6:24)✝️ ജീവിതം മുഴുവൻ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ ഈ നിമിഷം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ദിനംപ്ര ജീവിതത്തിൽ…
നവജാത ശിശുവിന്റെ വിൽപ്പന :അതീവ ഖേദകരം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ…
കത്തോലിക്കാ കോൺഗ്രസ് ജന്മവാർഷിക സമ്മേളനവും കർഷക ജ്വാലയും മാനന്തവാടിയിൽ
കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷിക സമുദായ സമ്മേളനവും കർഷക ജ്വാലയുംമാനന്തവാടിയിൽ ഏപ്രിൽ 22,23 തീയതികളിൽ. കൊച്ചി : കത്തോലിക്ക കോൺഗ്രസ് 105-ാം ജന്മ വാർഷികവും സമുദായ സമ്മേളനവും കർഷക ജ്വാലയും ഏപ്രിൽ 22,23 തീയതികളിൽ ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി…
നിന്റെ ശത്രുക്കള് പിന്തിരിഞ്ഞോടും. (പുറപ്പാട് 23:27)|നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുകരങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം.
I will make all your enemies turn their backs to you. (Exodus 23:27) ✝️ ദുഃഖത്തിന്റെയും തിന്മയുടെയും കാലഘട്ടത്തില് നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. നമ്മുടെ ശക്തിയാൽ അല്ല ദൈവത്തിന്റെ ശക്തി നമ്മിൽ…
𝗧𝗵𝗲 𝗽𝗲𝘁𝗶𝘁𝗶𝗼𝗻 𝘁𝗼 𝘁𝗵𝗲 𝘀𝘂𝗽𝗿𝗲𝗺𝗲 𝘁𝗿𝗶𝗯𝘂𝗻𝗮𝗹 𝗼𝗳 𝘁𝗵𝗲 ‘𝗦𝗲𝗴𝗻𝗮𝘁𝘂𝗿𝗮 𝗔𝗽𝗼𝘀𝘁𝗼𝗹𝗶𝗰𝗮’ 𝗿𝗲𝗷𝗲𝗰𝘁𝗲𝗱 (𝗥𝗲𝘃. 𝗙𝗿. 𝗩𝗮𝗿𝗴𝗵𝗲𝘀𝗲 𝗣𝗲𝗿𝘂𝗺𝗮𝘆𝗮𝗻 & 𝗼𝘁𝗵𝗲𝗿𝘀 𝘷𝘴 𝗖𝗼𝗻𝗴𝗿𝗲𝗴𝗮𝘁𝗶𝗼𝗻 𝗳𝗼𝗿 𝘁𝗵𝗲 𝗘𝗮𝘀𝘁𝗲𝗿𝗻 𝗖𝗵𝘂𝗿𝗰𝗵𝗲𝘀).|Syro-Malabar Media Commission
Syro-Malabar Media Commission










