Tag: mangalavarthaonline

നിന്റെ എല്ലാ വിളവുകളും പ്രയത്‌നങ്ങളും നിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കും (നിയമാവർത്തനം 16:15)|നിശ്ചയമായും ദൈവിക അനുഗ്രഹങ്ങൾ അവകാശമായി നമ്മൾക്ക് ലഭിക്കും.

Lord your God will bless you in all your produce and in all the work of your hands‭‭(Deuteronomy‬ ‭16‬:‭15‬) ✝️ ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ…

ക്രിസ്തു വര്‍ഷം 2025: ജൂബിലി പരിപാടികളുടെ കാര്യക്രമം പുറത്തുവിട്ട് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന മുഖ്യ പ്രമേയവുമായി സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചുള്ള (ജൂബിലി വര്‍ഷം) പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടു. ഇക്കഴിഞ്ഞ മെയ് 9-ന് വത്തിക്കാനില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍വെച്ചാണ് ജൂബിലി ആഘോഷ പരിപാടികളുടെ…

സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ.

വിയന്ന: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ ‘മാഹേര്‍’ സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾ…

സിഎംഐ സഭCMI സഭ 11-05-1831 ൽ മാന്നാനത്തു സ്ഥാപിതമായി. ഇന്ന് 192-ആം വാർഷികം ആഘോഷിക്കുകയാണ്.

അമലോൽഭവദാസസംഘം എന്നായിരുന്നു പേരിടാൻ ഉദ്ദേശിച്ചത്. പക്ഷെ ആക്കാലത്തു ഇവിടം ഭരിച്ചിരുന്ന സഭാധികാരികൾ കർമലീത്തസഭയിൽ പെട്ടവരായിരുന്നു, അവരുടെ നിർബന്ധം കൊണ്ട് “Third Order of Carmelites Discalced” (TOCD) #റ്റിഓസി_ഡി. എന്ന് പേരിട്ടു.റ്റി.ഓ.സി.ഡി. എന്ന പേരിലുള്ള പ്രഗത്ഭരായ അച്ഛന്മാരും ഉണ്ടായിരുന്നു, നിധീരിക്കൽ മണികത്തനാർ,…

ഡോ ജോർജ് തയ്യിലിന് “ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ് “

കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്. കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം…

കല്ലറങ്ങാട്ട് പിതാവിൻ്റെ ചാച്ചൻ്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ അനുശോചന സന്ദേശം

കര്‍ത്താവിനെ സ്‌നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്‌സും ലഭിക്കും. (നിയമാവർത്തനം 30:20)|നാം ഓരോരുത്തർക്കും കർത്താവിൻറെ കല്പനകളെ അനുസരിച്ചു പൂർണമായി ദൈവത്തെ സ്നേഹിക്കാം.

Loving the LORD, obeying his voice and holding fast to him, for he is your life and length of days (Deuteronomy 30:20) ✝️ ദൈവമായ കർത്താവിൻറെ വാക്കുകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്.…

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് ശ്രീ. മാത്യു കെ.എം (97) നിര്യാതനായി.|സംസ്കാരം :11/ 05 2023 വ്യാഴം രാവിലെ 10.30 ന് ക്രിസ്തുരാജ് ചർച്ച് കയ്യൂർ.

പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് ശ്രീ. മാത്യു കെ.എം (97) നിര്യാതനായി.സംസ്കാരം :11/ 05 2023 വ്യാഴം രാവിലെ 10.30 ന്…

കര്‍ത്താവ് നമ്മുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. (ജോഷ്യ 22:31)| നാം ഓരോരുത്തർക്കും ദൈവം നമ്മുടെ മധ്യേ വസിക്കുവാനായി നമ്മുടെ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ ഒരുക്കപ്പെടാം.

We know that the LORD is in our midst.(Joshua 22:31) 🛐 തിരുവചനത്തിൽ നിന്നു നോക്കിയാൽ പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ദൈവത്തിൻറെ സാന്നിദ്‌ധ്യം കാണുവാൻ സാധിക്കും. മോശയുടെയും ഹാനോകിന്റെ കൂടെയും ദാനിയേലിന്റെ കൂടെയും മറ്റു…

നിങ്ങൾ വിട്ടുപോയത്