ദയവായി സിനിമ തിയേറ്ററിൽ പോയികാണുമല്ലോ..|ഈ കാലഘട്ടത്തിൽ നാം കാണേണ്ട വിശുദ്ധ ജീവിതം.
28 വർഷം മുൻപ് മധ്യപ്രദേശിൽ തീർത്തും അടിമകളെ പോലെ ജീവിച്ചിരുന്ന ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു മൃഗ്ഗീയമായി കൊല്ലപ്പെട്ടു, രക്തസാക്ഷിത്വം വരിച്ചു കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ചേർക്കപ്പെട്ട, ഭാരത സഭയുടെ പ്രഥമ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ…










