കൊഴുക്കട്ട ശനി
മാർത്തോമാനസ്രാണികൾ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം (ഓശാനയുടെ തലേദിവസം) ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്ത്താവ് നോമ്പ് നോറ്റതിനെയും, പിന്നീടുള്ള പത്തു ദിവസ്സം കര്ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്ത്ത് മാർത്തോമാ നസ്രാണികൾ നോമ്പ് നോല്ക്കുന്നു. കര്ത്താവ്…
കെ.സി.ബി.സി. പ്രോലൈഫ് സമിതിപുരസ്ക്കാരങ്ങള് പ്രഖ്യാപിച്ചു|നാളെതൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില് കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ദിനാഘോഷങ്ങൾ നടക്കുന്നു.
കൊച്ചി : കെ സി ബി സി പ്രോലൈഫ് സമിതി വിവിധ മേഖലകളില് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കുമുള്ള പുരസ്കാരങ്ങള് പ്രഖ്യാപിച്ചു.നാളെ രാവിലെ ഒമ്പതുമുതല് ഉച്ചവരെ(ശനിയാഴ്ച) തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില് നടക്കുന്ന കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ദിനാഘോഷത്തോടനുബന്ധിച്ചു…
കര്ത്താവിന്റെ വഴിയില് നിന്നു ഞാന് വ്യതിചലിച്ചില്ല. തിന്മചെയ്ത് എന്റെ ദൈവത്തില് നിന്നു ഞാനകന്നു പോയില്ല. (2 സാമുവേൽ 22:22)|നന്മയ്ക്കു വേണ്ടി തളരാതെ പോരാടുന്നത് ദൈവത്തിന്റെ അനുഗ്രഹങ്ങളിലേയ്ക്കു നമ്മെ നയിക്കും.
I have kept the ways of the Lord and have not wickedly departed from my God.“ (2 Samuel 22:22) യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും…
നോമ്പുകാല മരിയൻ – ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ|കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച് 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെ|Day 4
ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച് 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ കുർബാന,…
ജീവനെ നശിപ്പിക്കുന്നകൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങൾക്കെതിരെ അമേരിക്കയിലെ മെത്രാന്മാർ | IN VITRO FERTILIZATION
ദൈവമായ കര്ത്താവിനെ അന്വേഷിക്കാന് ഹൃദയവും മനസും ഒരുക്കുവിന്(1 ദിനവ്യത്താന്തം 22:19)|നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവമഹത്വത്തിനായി മനസും ഹൃദയവും ദൈവത്തിനു മുൻപാകെ സമർപ്പിക്കുവാൻ തയ്യാറാകുക.
”Set your mind and heart to seek the Lord your God. (1 Chronicles 22:19) ദൈവമായ കര്ത്താവിനെ അന്വേഷിക്കാന് ഹൃദയവും മനസും ഒരുക്കുക. ബാഹ്യനേത്രങ്ങൾ ഉപയോഗിച്ചല്ല ആരും ദൈവത്തെ അന്വേഷിക്കുന്നത്. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്,…
വി. യൗസേപ്പിതാവിനെ പലപ്പോഴും വൃദ്ധനായ രീതിയിൽ ചിത്രീകരിക്കുന്നത് എന്തുകൊണ്ട്…?
എന്തോ… തലമുടി ഒക്കെ നരച്ച്, ത്വക്ക് ഒക്കെ ചുക്കി ചുളുങ്ങിയ ഒരു വൃദ്ധനായ വി. യൗസേപ്പിതാവിനെ ഉൾക്കൊള്ളാൻ എന്റെയും നിങ്ങളുടെയും മനസ്സ് ഒരിക്കലും തയ്യാറാകില്ല. കാരണം ദൈവ വചനങ്ങളെ സൂക്ഷ്മ പരിശോധന നടത്തിയാൽ കണ്ടെത്താൻ സാധിക്കുന്ന ചില നിഗമനങ്ങൾ ഉണ്ട്. അതിൽ…
നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു
മാർച്ച് -19- വി. യൗസേപ്പിതാവ് . ——————- നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു നാം ഇന്ന്. സഭയുടെ പാലകൻ, കന്യാവ്രതക്കാരുടെ കാവൽക്കാരൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, നസ്രത്തിലെ ആ തച്ചന് വിശേഷണങ്ങൾ ഒരു പിടി…
യൗസേപ്പിതാവെന്ന നല്ല അപ്പൻ|ഒരു പിതാവിൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഭാര്യയ്ക്കും മക്കൾക്കും ജീവനും സംരക്ഷണവും പ്രദാനം ചെയ്യുക എന്നതാണ്.
കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി…










