Tag: mangalavarthaonline

എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…

സഭാ സ്നേഹവും സമുദായ സ്നേഹവും വളർത്താനും പഠിപ്പിക്കാനും ജീവിക്കാനും സാധിക്കണം.|പുതുഞായറും ദൈവ കരുണയുടെ ഞായറും

പുതുഞായറും ദൈവ കരുണയുടെ ഞായറും ഫാ.ഡോ. ജയിംസ് ചവറപ്പുഴ നസ്രാണി റിസേർച്ച് സെന്റർ നല്ലതണ്ണി സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ “മാർത്തോമ്മാ…

‘Path to Sainthood’ (വിശുദ്ധിയിലേക്കുള്ള വഴി) എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

കാക്കനാട്: റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട്…

വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? !

വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? ! .. ———————————————————- അവിവാഹിതരുടെയെല്ലാം ഒരു പ്രധാന ആശങ്കയാണ്, ഒരു ജീവിതപങ്കാളി വരുന്നതോടെ തന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നത്. ഇതു നേരിടണമെങ്കില്‍ സ്വാതന്ത്ര്യം എന്താണെന്നും, കുടുംബം എന്തിനാണെന്നും, ഏകദേശ ബോദ്ധ്യമെങ്കിലും നമ്മുടെ ഉള്ളില്‍ ഉണ്ടായിരിക്കണം. സ്വാതന്ത്ര്യം എന്ന…

സഭ പറയുന്നതുപോലെ വി കുര്‍ബാന ചൊല്ലുക വലിയ അഭ്യാസമൊന്നും വേണ്ട കിടിലം പ്രസംഗവുമായി ലോനപ്പനച്ചന്‍

വെല്ലുവിളികള്‍ നേരിടാന്‍ ഭരണഘടന: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സി ബി സി ഐ മാര്‍ഗരേഖ

ഇന്ത്യയിലെ സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സി ബി സി ഐ പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുക, എല്ലാ കാര്യങ്ങളിലും സുതാര്യതയും മതേതരത്വവും ജാഗ്രതയും പാലിക്കുക തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങളുടെ കാതല്‍. സ്‌കൂള്‍ അസംബ്ലിയില്‍…

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.(സങ്കീർത്തനങ്ങൾ 84:12)|നാം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെയും ചിന്തകളേയും പ്രവൃത്തികളേയും ദൈവകരങ്ങളിൽ സമർപ്പിക്കുക.

”O Lord of hosts, blessed is the one who trusts in you! ‭‭(Psalm‬ ‭84‬:‭12‬) തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ…

തോമാസ്ലീഹായ്ക്ക് കിട്ടിയ മിശിഹാനുഭവം അഥവാ പാരമ്പര്യമാണ് തോമാസ്ലീഹാ മാർത്തോമാ നസ്രാണികൾക്ക് നൽകിയത്.

വിശുദ്ധ പാരമ്പര്യം *കൈമാറിക്കിട്ടിയതെന്തോ അതാണ്‌ പാരമ്പര്യം. പൂർവികരിൽ നിന്നും തലമുറകളായി കൈമാറി കിട്ടുന്നതാണ് പാരമ്പര്യം.വിശ്വാസ പാരമ്പര്യം അഥവാ വിശ്വാസ പൈതൃകമാണ് കൈമാറികിട്ടുന്നത്. സ്ലീഹന്മാരുടെ മിശിഹാനുഭവം കൈമാറി യുഗാന്ത്യം വരെ എത്തുന്നത് പാരമ്പര്യത്തിലൂടെയാണ്.സുവിശേഷങ്ങൾ രചിക്കപ്പെടുന്നതിനു മുൻപ് തന്നേ സഭയുടെപരമ്പര്യം ഉടലെടുത്തു എന്നു നമുക്കറിയാം*…

ദൈവജനത്തിന് നീതി നിഷേധിക്കരുത്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: ദൈവജനത്തിന് അർഹിക്കുന്ന നീതി നിഷേധിക്കരുതെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.…

നിങ്ങൾ വിട്ടുപോയത്