Tag: mangalavarthanews

തിരുപ്പട്ടം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിറകണ്ണുകളുമായി മകന് മാതാപിതാക്കളുടെ അനുഗ്രഹവർഷം

തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ…

ട്രംപ് പ്രോലൈഫ് ചരിത്രത്തില്‍ ഒരു നാഴികക്കല്ല്‌ കൂടി: 31 രാജ്യങ്ങളുടെ ഗര്‍ഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തില്‍ ഒപ്പിട്ടു

ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഹെല്‍ത്ത് ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് എം. അസര്‍ എന്നിവരുടെ നേതൃത്വത്തില്‍…

ദൈവ മാതാവിന്റെ തിരുനാൾവിചിന്തനം:- മാതൃത്വം അനുഗ്രഹീതം (ലൂക്കാ 2:16-21)

അമ്മയുടെ ഉദരത്തിൽ നിന്നും നിത്യതയിലേക്കുള്ള ഒരു പുറപ്പാടാണ് മനുഷ്യജീവിതം. അതുകൊണ്ട് തന്നെയായിരിക്കണം അനിശ്ചിതമായ സമയക്രമങ്ങളുടെ ഉമ്മറപ്പടിയായ നവവത്സര ദിനത്തിൽ അമ്മയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് നമ്മൾ പടിയിറങ്ങുന്നത്. സമയത്തിന്റെ ചക്ര തേരിലേറിയുള്ള ഈ യാത്രയിൽ രണ്ടു യാഥാർത്ഥ്യങ്ങളെ നമ്മൾ തീർച്ചയായും കണ്ടുമുട്ടും.…

മറഞ്ഞിരിക്കുന്ന പൊടിപടലങ്ങൾ

മറഞ്ഞിരിക്കുന്നപൊടിപടലങ്ങൾ ഒരു സന്യാസ ആശ്രമത്തിൽ ചെന്നപ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം കുറിക്കട്ടെ. അവിടുത്തെ വാഷ്ബെയ്സിനുംടൈൽസും ഭിത്തിയുമെല്ലാം പൊടിയോ അഴുക്കോ ഇല്ലാതെ വെട്ടിത്തിളങ്ങുന്നു. അതിൻ്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞതിങ്ങനെയാണ്: “അതിൽ വലിയ രഹസ്യമൊന്നുമില്ലച്ചാ.വളരെ സിമ്പിൾ. നമ്മൾ ബാത്ത്റൂംഉപയോഗിച്ച ശേഷം തറയിൽ കിടക്കുന്ന…

2020 -ൽ ദൈവം നൽകിയ നന്മകൾക്ക് നന്ദിയർപ്പിക്കാം ,പ്രതീക്ഷകളോടെ 2021 -നെ സ്വീകരിക്കാം

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

ചില കുഞ്ഞുങ്ങളുടെ ബാല്യങ്ങളെ കഴുകന്മാർ വന്നു റാഞ്ചിക്കൊണ്ടു പോകുന്നു.

ക്രിസ്തുമസ് ദിനം. അമ്മ എട്ടുവയസ്സുള്ള മകനോട് അടുത്തുള്ള പലചരക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറയുന്നു. ആ കടയിലാണെങ്കിൽ പോകില്ല എന്ന് മകൻ വാശിപിടിക്കുന്നു. അമ്മ വീണ്ടും അവനെ നിർബന്ധിക്കുന്നു. മകൻ കരയുന്നു. എങ്കിലും അമ്മ അവനെ കടയിലേക്ക് വിടുന്നു. കൂടെ…

ഈ വർഷം യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച റെക്കോർഡ് ഗ്രീസിന് സ്വന്തം

തെസ്സലോനിക്ക: ഈ വർഷം ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച നേട്ടം ഗ്രീസിലെ തെസ്സലോനിക്ക നഗരം സ്വന്തമാക്കിയതായി ഗ്രീക്ക് മാധ്യമങ്ങള്‍. നഗരത്തിലെ പ്രശസ്ത ഹോട്ടലായ ന്യൂവല്ലേയിലെ, സ്റ്റാർവോസ് നിയാർക്കോസ് ഫൗണ്ടേഷൻ സാംസ്കാരിക കേന്ദ്രത്തിലാണ് പുൽക്കൂട് പ്രദർശിപ്പിക്കപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

വാശിക്ക് സെമിനാരിയിൽ പോയാൽ…?

2007 ൻ്റെ അവസാനത്തിൽ ആണ്ഞാൻ ആന്ധ്രയ്ക്ക് പോകുന്നത്.പല രൂപതകളിലും അന്വേഷിച്ച ശേഷം വിശാഖപട്ടണം രൂപതയിലാണ് ഞങ്ങൾക്ക് മിഷൻ സ്റ്റേഷൻ ലഭിക്കുന്നത്.2008 ജൂണിൽ പുതുതായി രൂപംകൊണ്ട തൊറേഡു ഇടവകയിൽപ്രഥമ വികാരിയായി ഞാൻ നിയമിതനായി. മിഷൻ പ്രദേശത്ത് പല പ്രതിസന്ധികളും ഉണ്ടാകുക സാധാരണമാണല്ലോ?അത്തരമൊരു പ്രതിസന്ധി…

ടീന സിസ്റ്റർക്ക് ഒരായിരം ജന്മദിനാശംസകളും പ്രാർത്ഥനയും

കെ സി വൈ എം തൃശ്ശൂർ അതിരൂപതയിൽ പത്തുവർഷമായി അനിമേറ്റർ ആയി സേവനം ചെയ്തു. മുഴുവൻ യുവജനങ്ങളെയും ഇടനെഞ്ചിൽ ചേർത്ത് പിടിച്ചു ഒരു അമ്മയെപ്പോലെ സ്നേഹിക്കുന്ന ഞങ്ങളുടെ സ്വന്തം ടീന സിസ്റ്റർക്ക് ഒരായിരം ജന്മദിനാശംസകളും പ്രാർത്ഥനയും Kcym Trichur Archdiocese

നിങ്ങൾ വിട്ടുപോയത്