Tag: mangalavarthanews

നന്ദി, മാപ്പ്!

2020 വിടപറയുമ്പോൾ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രത്യേക കരുതലിന് സ്നേഹത്തിന് നല്ല ദൈവത്തിനു നന്ദി! വേദനകളുടെയും തകർച്ചകളുടെയും നിമിഷങ്ങളിൽ സമാശ്വാസവും ശക്തിയുമായി ഞങ്ങളിലേക്ക് കടന്നു വന്ന പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനുവേണ്ടി ഞങ്ങൾക്കായി ശുശ്രൂഷ ചെയ്ത വിശുദ്ധ ഔസേപ്പ് പിതാവിനും സകല വിശുദ്ധർക്കും…

തിരുപ്പട്ടം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിറകണ്ണുകളുമായി മകന് മാതാപിതാക്കളുടെ അനുഗ്രഹവർഷം

തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ…

ട്രംപ് പ്രോലൈഫ് ചരിത്രത്തില്‍ ഒരു നാഴികക്കല്ല്‌ കൂടി: 31 രാജ്യങ്ങളുടെ ഗര്‍ഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തില്‍ ഒപ്പിട്ടു

ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഹെല്‍ത്ത് ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് എം. അസര്‍ എന്നിവരുടെ നേതൃത്വത്തില്‍…

ദൈവ മാതാവിന്റെ തിരുനാൾവിചിന്തനം:- മാതൃത്വം അനുഗ്രഹീതം (ലൂക്കാ 2:16-21)

അമ്മയുടെ ഉദരത്തിൽ നിന്നും നിത്യതയിലേക്കുള്ള ഒരു പുറപ്പാടാണ് മനുഷ്യജീവിതം. അതുകൊണ്ട് തന്നെയായിരിക്കണം അനിശ്ചിതമായ സമയക്രമങ്ങളുടെ ഉമ്മറപ്പടിയായ നവവത്സര ദിനത്തിൽ അമ്മയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് നമ്മൾ പടിയിറങ്ങുന്നത്. സമയത്തിന്റെ ചക്ര തേരിലേറിയുള്ള ഈ യാത്രയിൽ രണ്ടു യാഥാർത്ഥ്യങ്ങളെ നമ്മൾ തീർച്ചയായും കണ്ടുമുട്ടും.…

മറഞ്ഞിരിക്കുന്ന പൊടിപടലങ്ങൾ

മറഞ്ഞിരിക്കുന്നപൊടിപടലങ്ങൾ ഒരു സന്യാസ ആശ്രമത്തിൽ ചെന്നപ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം കുറിക്കട്ടെ. അവിടുത്തെ വാഷ്ബെയ്സിനുംടൈൽസും ഭിത്തിയുമെല്ലാം പൊടിയോ അഴുക്കോ ഇല്ലാതെ വെട്ടിത്തിളങ്ങുന്നു. അതിൻ്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞതിങ്ങനെയാണ്: “അതിൽ വലിയ രഹസ്യമൊന്നുമില്ലച്ചാ.വളരെ സിമ്പിൾ. നമ്മൾ ബാത്ത്റൂംഉപയോഗിച്ച ശേഷം തറയിൽ കിടക്കുന്ന…

നിങ്ങൾ വിട്ടുപോയത്