കെ സി വൈ എം തൃശ്ശൂർ അതിരൂപതയിൽ പത്തുവർഷമായി അനിമേറ്റർ ആയി സേവനം ചെയ്തു. മുഴുവൻ യുവജനങ്ങളെയും ഇടനെഞ്ചിൽ ചേർത്ത് പിടിച്ചു ഒരു അമ്മയെപ്പോലെ സ്നേഹിക്കുന്ന ഞങ്ങളുടെ സ്വന്തം ടീന സിസ്റ്റർക്ക് ഒരായിരം ജന്മദിനാശംസകളും പ്രാർത്ഥനയും

Kcym Trichur Archdiocese

നിങ്ങൾ വിട്ടുപോയത്