കേരള ഫോക് ലോർ അക്കാദമി- ചവിട്ടു നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ അലക്സ് താളുപാടത്തിന് അഭിനന്ദനങ്ങൾ.
(കെഎൽസിഎ കോട്ടപ്പുറം രൂപതാ പ്രസിഡണ്ടാണ്) Klca Klca
(കെഎൽസിഎ കോട്ടപ്പുറം രൂപതാ പ്രസിഡണ്ടാണ്) Klca Klca
പാലക്കാട് : 2018 ജൂണ്‍ 16 ന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റില്‍, ഇ.എസ്.എ വിസ്തൃതിയില്‍ വരുത്തിയ മാറ്റം മൂലം സാധാരണക്കാരായ മലയോര കര്‍ഷക ജനതയ്ക്ക് ഉണ്ടായ ആശങ്ക ദൂരീകരിക്കണമെന്ന്ം സൈലന്റ് വാലി…
തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ…
കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു. ഭർത്താവിനു പുറമെ ഇന്ന് ഭാര്യയും മരിച്ചു. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. നിയമങ്ങൾ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും…
ആര്യാ രാജേന്ദ്രനെ നിങ്ങൾക്കറിയാം..രേഷ്മ മറിയം റോയിയേയും നിങ്ങൾക്കറിയാം..ആനന്ദവല്ലിയെ അറിയില്ലെങ്കിൽ അറിയണംഅഴകു കൊണ്ടോ പ്രായത്തിൻ്റെ ഏറ്റക്കുറച്ചിലുകൊണ്ടോ അറിയണമെന്നില്ല..മാധ്യമങ്ങളിലൂടെയൊ_ സമൂഹമാധ്യമങ്ങളിലൂടെയൊ അറിയണമെന്നില്ല. ആരാണ് ഈ ആനന്ദവല്ലി..? കുറച്ചു ദിവസം മുമ്പുവരെ പത്തനാപുരം ബ്ലോക്കു പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു.ഇനി അങ്ങോട്ട് ഇതേ ബ്ലോക്കു പഞ്ചായത്തിൻ്റെ പ്രസിഡൻ്റാണ്…
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ…
കുടുംബജീവിതത്തിലെ സ്നേഹവും ലാളിത്യവും നസറത്തിലെ തിരുകുടുംബത്തിൽ നിന്നും പഠിക്കാം | ഈശോ നാലാംപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട്, തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു . പ്രകടമായ മാഹാത്‌മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് ജീവിച്ചത്.
യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. (1) പിശാച് ഭയം (2) പ്രേത – ഭൂത…
ഇന്ത്യൻ സമൂഹത്തിൽ ജാതിയും, മതവും നോക്കാതെ, അതുര ശുശ്രൂഷയിലുംരോഗി പരിചരണത്തിൽ, ഉപേക്ഷിക്കപ്പെട്ട നിത്യരോഗികൾ, മനോ ദൗർബല്യമുള്ളവർ,ബുദ്ധിവികാസമില്ലാത്തവർ എന്നിവരെ ഒക്കെ ശുശ്രൂഷിച്ച് സമൂഹത്തിൻ്റെ മനസാക്ഷിയിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്കത്തോലിക്കാ സന്യാസിനി സഭകളിലെ സമർപ്പിതരായ കന്യാസ്ത്രീകൾ. വിദ്യാഭ്യാസ മേഖലയിൽ എത്രയോ കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മയുടെയും…