ദൈവം നയിച്ച വഴികൾ – സന്തോഷവും സങ്കടവും പിണക്കവും ഇണക്കവും പങ്കിട്ട് കൂടെ കൂട്ടിയിട്ട് ആറു വർഷം.
ഇതുവരെ ഞങ്ങളെ കുറവുകളോടെ ചേർത്ത് നിർത്തി സ്നേഹിച്ചവർക്കും ഞങ്ങളെ മാറ്റിനിർത്തിയവർക്കും ഒരു പോലെ ഞങ്ങളുടെ കുടുംബത്തിൻ്റെ പുതുവർഷാശംസകളും പ്രാർത്ഥനകളും..
ബിജു ജോൺ