Tag: mangalavarthanews

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, കൽക്കട്ടാ ഭദ്രാസന മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ ബഹു. ജേക്കബ് സഖറിയ അച്ചൻ പുതിയോട്ട്, ( തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) കർത്താവിൽ നിദ്ര പ്രാപിച്ചു..

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, കൽക്കട്ടാ ഭദ്രാസന മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ ബഹു. ജേക്കബ് സഖറിയ അച്ചൻ പുതിയോട്ട്, ( തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) കർത്താവിൽ നിദ്ര പ്രാപിച്ചു.. ഖരക്പൂർ, ജംഷ്ഡപൂർ, ദുർഗ്ഗാപ്പുർ, കൽക്കട്ട,…

മാള കോട്ടക്കൽ സെ. തെരേസാസ് കോളേജ് മുൻ പ്രിൻസിപ്പാൾ റവ.ഫാ. സെബാസ്റ്റ്യൻ അമ്പൂക്കനച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു.

പിത്യതുല്യ വാത്സല്യവും സ്നേഹവും പകർന്ന് തന്ന അച്ചന് പ്രണാമം Jolly Joseph Edappilly

🙏പ്രഭാത പ്രാർത്ഥന..🙏എന്റെ ഹൃദയം തിന്മയിലേക്കു ചായാൻ സമ്മതിക്കരുതേ.. (സങ്കീർത്തനം:141/4)

പരിശുദ്ധനായ ദൈവമേ..തന്നെ ഭയപ്പെടുന്നവരെയും,തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരെയും അങ്ങ് കടാക്ഷിക്കുന്നു.അങ്ങ് ഞങ്ങളുടെ പ്രാണനെ മരണത്തിൽ നിന്നും രക്ഷിക്കുകയും,ക്ഷാമത്തിൽ ഞങ്ങളുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്നു.പലപ്പോഴും സങ്കടങ്ങൾ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി വന്നു ചേരുമ്പോൾ പ്രാർത്ഥനയിൽ വല്ലാതെ മടുപ്പ് തോന്നാറുണ്ട്.എത്ര പ്രാർത്ഥിച്ചിട്ടും ദൈവം…

വിശിഷ്ടമായത് മാത്രം വിഷമിക്കുകയും വേദനിക്കുകയും ചെയ്യുന്നവർക്ക്‌ നൽകാം !

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു.

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു. മഞ്ഞിൽ വിരിഞ്ഞ സംഗീതത്തിൻ്റെ ചിറകിലേറി…. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മഞ്ഞുപോലെ ഹൃദ്യമായ മാന്ത്രിക സംഗീതത്തിൻ്റെ നാല്പതു വർഷങ്ങളും ഏഴു പതിറ്റാണ്ടുകൾ…

വന്നവഴി മറക്കാതിരിക്കുക

അനിയത്തിക്കുട്ടിയ്ക്ക് പണ്ടൊരു പൂച്ചയുണ്ടായിരുന്നു; മണിക്കുട്ടി.സ്കൂൾവിട്ട് കുട്ടികൾ പോകുന്നതു കാണുമ്പോഴേ വഴിയോരത്ത് വന്ന്അത് കാത്തുനിൽക്കും.അവൾ അടുത്തെത്തുമ്പോൾഅവളുടെ ദേഹത്ത് തൊട്ടുരുമി സന്തോഷത്തോടെ അവളെക്കൂട്ടി വീട്ടിലെത്തും. ഒരുനാൾ പൂച്ചയെ കാണാതായി.വീടാകെ ശോകമൂകം. അനിയത്തിയുടെ സ്വരം കേട്ടാൽ ഓടി വരുന്ന മണിക്കുട്ടിഎത്ര വിളിച്ചിട്ടും വിളി കേൾക്കുകയോ വീടണയുകയോ…

രണ്ടു മണിക്കൂർ പ്രാർത്ഥിക്കാൻ വന്നവർ

രണ്ടു മണിക്കൂർ നേരത്തേക്ക്നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്‌. അവരുടെ മുഖഭാവം കണ്ടപ്പോൾപ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽചാപ്പൽ തുറന്നുകൊടുത്തു.അവരിരുവരും അവിടെയിരുന്ന് പ്രാർത്ഥിക്കുന്നതാണ് ഞാൻ കണ്ടത്. പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരെ പരിചയപ്പെട്ടു.അപ്പോഴാണ് ആരാധനയുടെ നിയോഗം എന്താണെന്ന് അവർ വെളിപ്പെടുത്തിയത്.…

നിങ്ങൾ വിട്ടുപോയത്