മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, കൽക്കട്ടാ ഭദ്രാസന മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ ബഹു. ജേക്കബ് സഖറിയ അച്ചൻ പുതിയോട്ട്, ( തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) കർത്താവിൽ നിദ്ര പ്രാപിച്ചു.. ഖരക്പൂർ, ജംഷ്ഡപൂർ, ദുർഗ്ഗാപ്പുർ, കൽക്കട്ട, ഭോപ്പാൽ, ഹത്തിതാൽ , സലാല എന്നി ഇടവകകളിൽ വികാരിയായി ശുശ്രൂഷ നിർവഹിച്ചുകൊഴുവല്ലൂർ സെൻറ് ജോർജ് കാതോലിക്കേറ്റ് സെൻറർ മുൻ വികാരിയും മാനേജരുമായി പ്രവർത്തിച്ചു.

സംസ്കാരം പിന്നീട് .. ആദരാഞ്ജലികൾ

ആചാര്യശാ മശിഹാ കൂദാശകളർപ്പിച്ചോ.

.രാചാര്യന്മാർക്കേകുക പുണ്യം, നാഥാ സ്തോത്രം.

Aby Mathew

നിങ്ങൾ വിട്ടുപോയത്