Tag: mangalavarthanews

കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം.

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം.ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്-…

ജനാധിപത്യ ജീവിത ശൈലി സംരക്ഷിക്കപ്പെടണം

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

അഡ്വ. ഷീൻ കുര്യാക്കോസിന്റെയും സുരമ്യ ജോണിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം

എന്റെ സഹോദരൻ അഡ്വ. ഷീൻ കുര്യാക്കോസിന്റെയും സുരമ്യ ജോണിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുകൊണ്ട് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങുമാത്രമാണ് ഉണ്ടായിരുന്നത്..ഫോണിലൂടെയും അല്ലാതെയും വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നു.. Dean Kuriakose Member…

സംസ്ഥാനത്ത് ഇന്ന് 5624 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353,…

ആദ്യം കർത്താവിന്റെ ഹിതം ആരായാം..(2 ദിനവൃത്താന്തം 18/4)

സകലനന്മസ്വരൂപനായ ദൈവമേ.. അവിടുത്തെ പരീക്ഷിക്കാത്തവർ അവിടുത്തെ കണ്ടെത്തുന്നു.അവിടുത്തെ അവിശ്വസിക്കാത്തവർക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു എന്ന തിരുവചനത്തെ ഹൃദയത്തിൽ സ്വീകരിച്ചു കൊണ്ട് ഈ പ്രഭാതത്തിലും നിറഞ്ഞ മനസ്സോടെ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.ഈശോയേ..ജീവിതത്തെ കുറിച്ച് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ നിറച്ചു വച്ചാണ് ഞങ്ങൾ ഓരോ…

ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

ബിർമിംഗ്ഹാം: ഗ്ലാസ്‌ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടിൽ അനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. തന്റെ അനുശോചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോ മലബാർ സഭയുമായി ബിഷപ്പിനുണ്ടായിരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. അഭയാർത്ഥികളുടെയും…

ധനമന്ത്രി അവതരിപ്പിച്ചത് ബ​ഡാ​യി ബ​ജ​റ്റ്: പരിഹാസവുമായി ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ ബ​ജ​റ്റ് ബ​ഡാ​യി​യാ​ണെ​ന്നും യാ​ഥാ​ര്‍​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ന്‍ ബ​ജ​റ്റു​ക​ളു​ടെ ആ​വ​ര്‍​ത്ത​നം മാ​ത്ര​മാ​ണി​തെ​ന്നും ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട്…

സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വികസന ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം.കഴിഞ്ഞ പദ്ധതികള്‍ നടപ്പാക്കുന്നതെങ്ങനെയെന്നും പണം എങ്ങനെ കണ്ടെത്തുമെന്നും ബഡ്ജറ്റില്‍ വിശദമാക്കിയിരുന്നു.മുന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്.3.18 മണിക്കൂര്‍ നീണ്ട ബഡ്ജറ്റില്‍…

നിങ്ങൾ വിട്ടുപോയത്