കർമ്മസാഗരം: വിശുദ്ധ ചാവറയച്ചൻ’ പ്രദർശനത്തിന് ഒരുങ്ങുന്നു
കോട്ടയം: വിശുദ്ധ ചാവറയച്ചന്റെ ജീവിതത്തെ ആസ്പദമാക്കി അജി കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കർമസാഗരം: വിശുദ്ധ ചാവറയച്ചൻ’ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. ചാവറയച്ചന്റെ ചെറുപ്പം മുതൽ മരണംവരെയുള്ള ജീവിതവും അതിനിടയിലെ വിപ്ലവകരവും വിശുദ്ധവുമായ പ്രവർത്തനങ്ങളുമാണ് സിനിമയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ചാവറയച്ചന്റെ ജിവിതത്തെ…










