Tag: mangalavarthanews

സ്നേഹത്തിന്റെ അപ്പൻ സ്വരൂപം വിടവാങ്ങി …..!

ഒരു കാലഘട്ടത്തിന്റെ ഏനാമാക്കൽ വിദ്യാലയത്തിലെ കുട്ടികളുടെ മനസ്സും വ്യക്ത്വിത്വവും രൂപപ്പെടുത്തിയ സ്നേഹത്തിന്റെ അപ്പൻ സ്വരൂപം ഇന്ന് ഓർമ്മയായി …. അല്പം പിരിച്ചുവച്ച മീശ മുഖഭാവത്തെ പരുക്കനായി തോന്നിപ്പിക്കുമെങ്കിലും അകമേ നാളികേരം പോലെ നല്ല കാമ്പുളള ഒരധ്യാപകൻ കൂടി ഇന്ന് എനിക്ക് നഷ്ടമാകുന്നു.!!…

വിലങ്ങാട്, 2019 ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട 11 ആളുകൾക്ക് പുതിയ വീടുകൾ വച്ചു നൽകി.

അതിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽ ദാനവും നടത്തി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. Mar Remigiose Inchananiyil

കെസിബിസി അല്മായ കമ്മീഷന്റെ നേതൃത്വത്തില്‍ ‘കേരള പഠനശിബിരം’ നാളെയും മറ്റെന്നാളും

കൊച്ചി: കേരളത്തിന്റെ വികസന സാധ്യതകളെ ആഴത്തില്‍ അപഗ്രഥിക്കാനുതകുന്ന പഠന ശിബിരത്തിന് കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ അരങ്ങൊരുങ്ങുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍,…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115,…

കരയുന്ന കുഞ്ഞിനേ പാലു നൽകുകയുള്ളൂ എന്ന പ്രാകൃതനീതിബോധത്തിൽ നിന്നും നമ്മുടെ ഭരണവർഗ്ഗം ഇനി എന്നാണ് മോചിതരാവുക എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം!

കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി പത്തനംതിട്ട മുക്കട്ടുതുറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-മുതലാണ് കാണാതെയാകുന്നത്. ആദ്യം ലോക്കൽ പോലീസും, പിന്നീട് ഐജി മനോജ് ഏബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച്…

നിങ്ങൾ വിട്ടുപോയത്