Tag: mangalavarthanews

കണ്ണുനീർ

സ്വർഗത്തിൽ മാലാഖാമാർക്കായി നടത്തിയ മത്സരത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു ശേഖരിച്ചു കൊണ്ടുവരാനായിരുന്നു അത്. എല്ലാവരും വിശിഷ്ട രത്നങ്ങളും മുത്തുകളും പവിഴവുമൊക്കെ കൊണ്ടുവന്നപ്പോൾ ഒരു കൊച്ചു മാലാഖ കൊണ്ടുവന്നത് കുഞ്ഞു കുപ്പിയിൽ അല്പം ജലമാണ്. ഭൂമിയിലെ ഏറ്റവും അമൂല്യ…

കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . |ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം .|ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരി .

കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . ഇടവകളിൽ പ്രൊ – ലൈഫ് സമിതികൾക്ക് രൂപം നൽകുകയും ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം . – ബിഷപ്പ് ഡോ . പോൾ ആന്റണി…

കോവിഡ് അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ പ്രാപ്തരാക്കി: മാര്‍ ടോണി നീലങ്കാവില്‍

തൃശൂര്‍: കോവിഡ് കാല അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ കൂടുതല്‍ പ്രാപ്തരാക്കിയെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. അതിരൂപത വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ. ഡോ.…

പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരുടെ സാമിപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാണ്‌.

പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരുടെ സാമിപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാണ്‌. ശാന്തമായതും ലളിതവുമായ ജീവിതം, പക്ഷെ നിസ്വരും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരോടുള്ള ആഴമേറിയ പ്രതിജ്ഞാബദ്ധത വേറിട്ടു നിറുത്തുന്ന ഒരു വിശുദ്ധ ജീവിതമാണ് അഭിവന്ദ്യനായ ആർച്ച്ബിഷപ്പ് സൂസൈപാക്യം പിതാവിൻ്റേത്. ദൈവാനുഗ്രഹത്തിൻ്റെ 75…

ആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.

നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു…

“ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ എന്തൊരു തിളക്കമാണെന്നറിയാമോ അവരുടെ കണ്ണുകളിൽ!-ഡാനിയേലച്ചൻ ആവേശത്തോടെ പറഞ്ഞുതുടങ്ങി.

Go and Preach അവധി ദിവസത്തിന്റെ ആലസ്യത്തിലാണ്ടു കിടന്ന ബാലരാമപുരത്തെ പള്ളിമേടയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്നു പ്രഭാതത്തിൽ അസാധാരണക്കാരനായ ആ അതിഥി വന്നു കയറിയത്. ദൈവത്തെ അത്ര അകലെയല്ലാതെ അനുഗമിക്കാൻ ശ്രമിക്കുന്ന ഒരാൾ- പ്രിയപ്പെട്ട ഡാനിയേൽ പൂവണ്ണത്തിലച്ചൻ! ഒപ്പം അദ്ദേഹത്തിന്റെ ആത്മീയ…

ധ്യാന ശുശ്രൂഷകരുടെതട്ടിപ്പുകൾ

എന്നെ കാണാൻ അന്ന് വന്നത്മധ്യവയസ്ക്കരായ ദമ്പതികളായിരുന്നുകുറച്ചു നേരം ചാപ്പലിൽഇരുന്ന് പ്രാർത്ഥിച്ച ശേഷം സംസാരിക്കാമെന്ന് ഞാനവരോടു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. പിന്നീട്അവരുമായി സംസാരിച്ചപ്പോൾ വല്ലാത്ത നെഗറ്റീവ് എനർജി.എന്തോ പന്തികേടുള്ളതുപോലെ.”അച്ചൻ ഞങ്ങളെക്കുറിച്ച്എന്തെങ്കിലും പറയൂ….ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചോ,ഭാവിയെക്കുറിച്ചോ…അച്ചനൊന്നും പറയാനില്ലെ?” അവർ ചോദിച്ചു. “നിങ്ങളുടെ…

തിരിച്ചറിവ്

ധ്യാനഗുരു പങ്കുവച്ച ഒരു കഥ.ട്രെയിൻ യാത്രയിൽ ചെറുപ്പക്കാരനായ അപ്പനും അദ്ദേഹത്തിൻ്റെ രണ്ടു മക്കളും. ജാലകപാളികളിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അപ്പൻ. അതുകൊണ്ടാകാം അദ്ദേഹം മക്കളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അയാളുടെ ചെറിയ കുഞ്ഞുങ്ങൾ യാത്രക്കാർക്കിടയിലൂടെ യഥേഷ്ടം ഓടിക്കളിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ചിരിയും കളിയുംകുറേപേർക്ക് ഇഷ്ടപ്പെട്ടെങ്കിലുംമറ്റ് ചിലർക്ക് അരോചകമായി.അവരിൽ ചിലർ…

വ്യാഴാഴ്ച 2133 പേര്‍ക്ക് കോവിഡ് ; 3753 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 33,785 ആകെ രോഗമുക്തി നേടിയവര്‍ 10,47,226 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206,…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലുജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5…

നിങ്ങൾ വിട്ടുപോയത്