Tag: mangalavarthanews

11 പുതുമുഖങ്ങളുമായി സി.പി.എം: ര​ണ്ടു വ​നി​താ മ​ന്ത്രി​മാ​ര്‍

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ തന്നെ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍…

സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീല തത്വങ്ങൾ

നിരവധി സന്യാസസഭകൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസസഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിനുപോൾ മൂന്നാമൻ മാർപാപ്പ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചതു 1539 ലെ…

ഇടവകയിലെ എല്ലാവരെയും ഒരു കുടകീഴിലാക്കാൻ എന്നും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്ന ഒരു സ്നേഹമുള്ള സിസ്റ്റർ.

സി അമലയ്ക്ക് പ്രണാമം അമലാമ്മ എന്നാണ് എല്ലാവരും സിസ്റ്ററിനെ വിളിക്കുന്നത്. പറയത്തക്ക കഴിവുകളൊന്നുമില്ല അമലാമ്മയ്ക്ക്. പക്ഷെ ഒരു സന്യസ്ത ആരായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സി അമല. സ്വദേശം ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂർ, വയസ് 79. പുഞ്ചിരിക്കുന്ന മുഖത്തോടെയെല്ലാതെ സി അമലയെ ആരും…

കത്തോലിക്ക കോൺഗ്രസ് കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ചു .

കൊച്ചി – കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ സി സി ഹെൽപിംഗ് ഹാൻഡ്സ് – കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു . കേരളത്തിലെ മുഴുവൻ രൂപതകളിലുള്ള പ്രദേശങ്ങളും ഉൾക്കൊള്ളുന്ന സ്ഥലങ്ങളിൽ സജീവമായ സാമൂഹ്യ…

ഇസ്രായേലും ഹമാസും|’ദീപിക’ ദിനപത്രം|ഡോ. ജോര്‍ജുകുട്ടി ഫിലിപ്പ്

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലും പലസ്തീനികളും തമ്മില്‍ മണ്ണിനുവേണ്ടിയുള്ള തര്‍ക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രയേല്‍ ജനതയും ഫിലിസ്ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തില്‍തന്നെ…

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490,…

ഫോർട്ടുകൊച്ചി ഗവ. ഹൈ സ്കൂളിൽനിന്നും വിരമിച്ച ഹിന്ദി അധ്യാപിക; പള്ളുരുത്തി കാട്ടിപ്പറമ്പിൽ റാഫേലിന്റെ ഭാര്യ, മൂലങ്കുഴി ചൂളക്കൽ സി.ജി. സെലിൻ (76)|ഇന്ന് ഏഴാം ചരമദിനം.|ആദരാജ്ഞലികൾ

കേരളത്തിലെ ലത്തീൻ കത്തോലിക്ക സമുദായത്തിലെ ആദ്യത്തെ മൃതദേഹം ദഹിപ്പിക്കൽ 2006 ൽ കൊല്ലത്തു പോയി റിപ്പോർട്ടു ചെയ്യുമ്പോൾ ഒരു ഉറ്റബന്ധുവിന്റെ ചിതാഭസ്മകലശം കൈയിലെടുക്കുന്ന അവസ്ഥ വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അസാധാരണകാലത്തിലെ അസാധാരണസംഭവങ്ങൾ!അമ്മയുടെ ഭസ്മകലശമടങ്ങിയ പെട്ടി കുഴിയിലേക്കെടുക്കാൻ മകൾക്കും അമ്മൂമ്മയ്ക്കായി രാത്രി സെമിത്തേരിയിൽ…

കോവിഡ് മഹാമാരിയുടെ കാലത്തെ ആകുലതകൾ സർഗ്ഗാത്മകത കൊണ്ട് മറികടക്കാൻ ലക്ഷ്യമിട്ട് ലൂഥറൻ സ്പെയ്സിൻ്റെ ഓൺലൈൻ ചിത്രപ്രദർശനം ; ” ക്യാൻവാസ് 21″

മാസ്കുലാർ ഡിസ്ട്രോഫി (MD), സ്പൈനൽ മസ്കുലർ അട്രോഫി (SAM) ബാധിതരായ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന “MIND” എന്ന സംഘടനയിലെ ശാരീരിക വേദനകളും പരിമിതികളും മറന്ന് ചിത്രങ്ങൾ വരയ്ക്കുന്ന പതിനഞ്ചോളം കലാകാരന്മാർ ക്യാൻവാസ് 21 ൽ തങ്ങളുടെ സൃഷ്ടികളുമായി എത്തുന്നു.ഈ കലാകാരന്മാരുടെ ഉള്ളിലെ…

നിങ്ങൾ വിട്ടുപോയത്