Tag: mangalavarthanews

സെൻറ് ജെയിംസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനായി സ്വയം സന്നദ്ധരായി അങ്കമാലി സി എം സി സന്യാസസമൂഹത്തിലെ 6 സിസ്റ്റേഴ്സ് കടന്നുവന്നിരിക്കുന്നു.

രോഗികളെ ആശ്വസിപ്പിക്കാനും, പരിചരിക്കാനും, രോഗികൾക്ക് ആവശ്യമായ ഭക്ഷണവും ,മരുന്നും കൂടാതെ അവർക്ക് ധൈര്യം പകരാനും ഇവർ രോഗികളുടെ കൂടെയുണ്ടാകും .. ..ഈ പ്രതിസന്ധിഘട്ടത്തിൽ സ്വയം സന്നദ്ധരായി മുന്നിട്ടുവന്നിരിക്കുന്ന ഇവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം… അനുമോദനങ്ങൾ ആശംസകൾ

വിലയ്ക്കെടുത്ത മാധ്യമങ്ങൾ പറയാത്ത സത്യം പറയാൻ, ഇവിടെ വിലയ്ക്കെടുക്കാനാവാത്ത പൊതുജനമുണ്ടെന്ന യാഥാർത്ഥ്യം മറന്നുപോകരുത്!

കേരളത്തിലെ ഭരണ പ്രതിപക്ഷ വർഗ്ഗങ്ങളോടാണ്, സൗമ്യയുടെ ശരീരം ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മണ്ണോടു ചേരും. പക്ഷെ ആ ശരീരം ഇന്നലെ മണ്ണിലേക്കു വച്ചപ്പോൾ മലയാളികളുടെ നെഞ്ചിൽ ബാക്കിയായ ഒരു നീറ്റലുണ്ടല്ലോ, അതിനിയൊരു പ്രളയം വന്നു കേരളമണ്ണിനെ കടലെടുത്താലും മായുമെന്നു തോന്നുന്നില്ല. അങ്ങനെ…

കോവിഡ് വാർഡിൽ സിസ്റ്ററേന്ന് വിളിച്ചാൽ കേൾക്കാൻ ഇവരുണ്ട്…

തൃശ്ശൂർ : അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡിൽ സേവനത്തിന് പാലക്കാട് ഹോളി ഫാമിലി പ്രോവിൻസിലെ ഒരുകൂട്ടം സന്ന്യാസിനിമാർ. രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും മുന്നിട്ടിറങ്ങിയിരിക്കുന്നത് സന്ന്യാസിനിമാരായ സിൻസി, ഫ്രാൻസീന, പ്രിൻസി മാത്യു, ജിപ്‌സ വർഗീസ്, ഡെറ്റി റോസ്, മാർഗരറ്റ് ട്രീസ…

സൗമ്യയുടെ ദാരുണ മരണത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി

കൊച്ചി: ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യയുടെ ദാരുണമായ മരണത്തിൽ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയലക്ഷ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന ഇത്തരം യുദ്ധസമാനമായ…

ഞായറാഴ്ച 29,704 പേര്‍ക്ക് കോവിഡ്; 34,296 പേര്‍ രോഗമുക്തി നേടി

May 16, 2021 ചികിത്സയിലുള്ളവര്‍ 4,40,652; ആകെ രോഗമുക്തി നേടിയവര്‍ 17,00,528 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട്…

ഏഴു സോണുകളിൽ കൊവിഡ് ഹെൽപ് ഡസ്കുകളുമായി എറണാകുളം-അങ്കമാലി അതിരൂപത .

ആത്മധൈര്യവും അപരനോടുള്ള കരുതലും കൊവിഡ് കാല അതിജീവനത്തിൽ അതിപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമുഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കെ.സി.വൈ. എം, സഹൃദയ സമരിറ്റൻ സ് എന്നിവരുമായി സഹകരിച്ച് കൊവിഡ് അതിജീവന, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിട്ടുള്ള…

കേരളസഭയ്ക്കും സമൂഹത്തിനും വേണ്ടി അമൂല്യശുശ്രൂഷ ചെയ്ത ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോളയച്ചന് കേരള മണ്ണിൻ്റെ ആദരാഞ്ജലികൾ!

സ്പെയിനിൽ പൊലിഞ്ഞ ഒരു കേരള ദീപം സ്പെയിനിൽ കർമലീത്താ സഭയുടെ നവാര പ്രോവിൻസിൻ്റെ അംഗമായിരുന്ന ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള തൻ്റെ 96-ാം വയസ്സിൽ മെയ് 15-ാം തീയതി രാവിലെ പത്തു മണിക്ക് നിര്യാതനായി. 17-ാം തീയതിയാണ് സംസ്കാര ശുശ്രൂഷകൾ.…

നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും…

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു.

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും,…

നിങ്ങൾ വിട്ടുപോയത്