ചൊവ്വാഴ്ച 12,617 പേര്‍ക്ക് കോവിഡ്; 11,730 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 1,00,437ആകെ രോഗമുക്തി നേടിയവര്‍ 27,16,284കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍
ചികിത്സയിലുള്ളവര്‍ 1,00,437ആകെ രോഗമുക്തി നേടിയവര്‍ 27,16,284കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കാനുള്ള…
വിസ്മയ വിസമയമല്ല; വലിയൊരു മുന്നറിയിപ്പാണ്. തിരുത്തുക കേരളമേ! സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം. പെണ്മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം. വിസ്മയ സംഭവം ഒറ്റപ്പെട്ടതല്ല. ഇനിയൊരു വിസ്മയയും…
ചങ്ങനാശേരി: കേരളക്കരയുടെ അഭിമാന കലാലയമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാം വയസിലേക്ക്. നൂറാമത് സ്ഥാപകദിനാഘോഷങ്ങളും കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും ഇന്നു നടക്കും. പാറേല്‍ പള്ളിക്കു സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ 1922 ജൂണ്‍ 19ന് തുടക്കംകുറിച്ച…
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് കുമ്പുക്കില്‍ അച്ചന് (30/07/1943 - 21/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. രണ്ട് വർഷമായി ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പരിശുദ്ധാത്മ നിറവ് അനുഭവവേദ്യമാക്കുന്ന ഗാനം🙏🙏🙏
തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര് 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.