Tag: mangalavarthanews

വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം

തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16നുമിടയിൽ ടി പി ആർ ഉള്ള സ്ഥലങ്ങളെ ബി…

ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു.

ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു

✨സ്ത്രീധനവും വിവാഹ കച്ചവടവും സമൂഹത്തിൻ്റെ പോക് ഇത് എങ്ങോട്ട്✨ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ

മഞ്ഞ ലോകത്തിൻറെ തൂക്കത്തിനൊത്തു മാനുഷികമൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുവോ? ദാമ്പത്യജീവിതത്തിൻ്റെ ആദ്യഘട്ടത്തിലെ ആത്മഹത്യകളിലൊടുങ്ങിയ പെൺജീവിതങ്ങൾ നൽകുന്ന സന്ദേശം എന്ത്? ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ സമയം : 7 പി.എം മുതൽ (23-06-2021)സംഘാടനം: സാമൂഹ്യ പ്രവർത്തന വിഭാഗം ഭാരത മാതാ കോളേജ്, തൃക്കാക്കര…

സ്ത്രീധനം ആവശ്യപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യൂ വിളിക്കൂ 112 or 181

സ്ത്രീധന സമ്പ്രദായത്തിന് ഇനിയും നമ്മുടെ പെൺകുട്ടികൾ ഇരകളാക്കപ്പെടാൻ അനുവദിയ്ക്കരുത് . '

ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ്; 13,683 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427,…

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട്…

ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​മു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ധീ​ര​മാ​യ നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടാ​ണ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത് ​

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​നും ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​രോ​ടൊ​പ്പം രാ​വി​ലെ…

🌷ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

1🌷. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.2🌷. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു.3🌷. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു.4🌷. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.5🌷. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6🌷. ഇത് സ്നേഹം പ്രകടമാക്കുന്നു.7🌷. ഇത് കരുണ പഠിപ്പിക്കുന്നു.8🌷. ഇത് കരുത്ത് നൽകുന്നു.9🌷.…

നിങ്ങൾ വിട്ടുപോയത്