സ്ത്രീ-പുരുഷ സമത്വം എന്ന് ആഹ്ലാദിക്കാൻ സമയം ആയോ…?
ആൺ-പെൺ വേർതിരിവില്ലാത്ത ഏകീകൃത വസ്ത്രധാരണം നടപ്പിലാക്കി എന്നവകാശവാദം ഉന്നയിക്കുകയും ആ നേട്ടം കൊട്ടിഘോഷിക്കുകയും ചെയ്യുന്നവരോട്: ഈ 21 ആം നൂറ്റാണ്ടിൽ അല്പം കൂടി ഉയർന്നുചിന്തിക്കുന്നത് എത്രയോ നല്ലതാണ്? ആസക്തികളാൽ കലുഷിതമായ ദൃഷ്ടികളെയും വഷളൻ കമൻ്റുകളെയും ഭയക്കാതെ ഒരു സ്ത്രീയ്ക്ക് കേരളത്തിൻ്റെ തെരുവുകളിൽ…










