Tag: mangalavarthanews

ഇന്ന് അരുവിത്തുറ ഫൊറോന പള്ളിയിൽ നടന്ന പുറത്തു നമസ്കാരത്തിന് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കാർമ്മികത്വം വഹിക്കുന്നു.

https://www.facebook.com/smympalaeparchy/videos/1136043880265161/?cft[0]=AZXxm6w0iSkMHj5fK4AkD60ueEQFtkLmbvudiwfffcu9o3Spgfxy6c6t1PagfHAz3c5JzfyIffJkLo6K962v1VdlADRk2V21V6jPKq4TtVPSfqISqYLFRncNWL70vkyUaemVt9tojJzFPXgiIBByImfjMly5fr2WjCU5Z06ipLiA7g&tn=%2B%3FFH-R

നിത്യപുരോഹിതനായ ക്രിസ്തുവിൻറെ പൗരോഹിത്യത്തിൽ ഞാൻ പങ്കുകാരനായിട്ട് ഇന്നേക്ക് 50 വർഷം തികയുകയാണ്.|ഫാ .ജോബ് കൂട്ടുങ്കൽ

അവർണ്ണനീയമായ ദാനത്തിന് കർത്താവേ അങ്ങേക്ക് സ്തുതി…!!! Koottumkal Jobachan

ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.(1 യോഹന്നാന്‍ 3 : 20)|God is greater than our heart, and he knows everything. (1John 3:20 )

ഹൃദയത്തെ ക്രമപ്പെടുത്താതെ ആർക്കും യേശുവിന്റെ വരവിനായി ഒരുങ്ങാൻ സാധിക്കുകയില്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഒരു ഇരുളടഞ്ഞ കോണിൽ മറ്റാരുടെയും കണ്ണിൽപെടാതെ യേശുവിനെ സ്വീകരിക്കാൻ നമുക്കാവുകയില്ല. നമ്മുടെ ഹൃദയത്തിലെ പ്രഥമ സ്ഥാനമല്ലാതെ, യോഗ്യമായ മറ്റൊന്നും യേശുവിനെ സ്വീകരിക്കാൻ നമ്മിലില്ല. നമുക്ക് പ്രിയപ്പെട്ടതെന്നു കരുതി നാം…

വ്യഴാഴ്ച 3404 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4145

December 16, 2021വ്യഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206;കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യഴാഴ്ച 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501,…

ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള ദേശീയ പുരസ്‌കാരം ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിനു കോട്ടയം അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്…

നിങ്ങൾ വിട്ടുപോയത്