Tag: mangalavarthanews

പാലാ രൂപത : വിശുദ്ധ ജീവിതങ്ങളുടെ ഉറവിടം

വിശ്വാസത്തിൻ്റേയും സുവിശേഷത്തിൻ്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്. ആത്മീയതുടെ നിരവധി പച്ചത്തുരുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണിത്.ഭരണങ്ങാനവും രാമപുരവും കണ്ണാടിയുറുമ്പും മണിയംകുന്നും കുര്യനാടും ചില ഉദാഹരണങ്ങൾ മാത്രം. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ,ദൈവദാസി സിസ്റ്റർ മേരി…

താമരശ്ശേരി രൂപതക്ക് വേണ്ടി വൈദിക പരിശീലനം പൂർത്തിയാക്കി പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവക ദൈവാലയത്തിൽ വെച്ച് വൈദികപട്ടം സ്വീകരിച്ച ഫാ. ജോർജ് പുരയിടത്തിൽ

നവാഭിഷിക്തന് പ്രാർത്ഥനാശംസകൾ.

ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല കന്യാമറിയം.

കന്യാമറിയത്തെ വന്ദിക്കുന്നതിനും അവളാണ് പ്രഥമ ക്രിസ്ത്യാനി എന്ന് ഏറ്റ് പറയുന്നതിനും ഓരോ വിശ്വാസിക്കും കടമയുണ്ട്.ഒരു കാലത്ത് കന്യാമറിയം പാശ്ചാത്യലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴികളിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇന്നവൾ സ്മരിക്കപ്പെടാതെ പോകുന്നു. ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല അവൾ.…

രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്‌ധാത്‌മാവിനെ വേദനിപ്പിക്കരുത്‌.(എഫേസോസ്‌ 4: 30)|Do not grieve the Holy Spirit of God, by whom you were sealed for the day of redemption. (Ephesians 4:30)

രണ്ടായിരം വർഷത്തിനുശേഷവും ക്രിസ്തുവിന്റെ സഭയിലേക്ക് സ്വർഗ്ഗീയ അംഗത്വം ലഭിക്കുന്നതിനുള്ള ഏകമാർഗ്ഗം പരിശുദ്ധാൽമാവിനെ സ്വീകരിക്കുന്നതിലൂടെയാണ്. നമ്മെ വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മിൽ പ്രകടമല്ലാത്തിടത്തോളം കാലം ദൈവം ചൊരിയുന്ന കൃപകൾ നമ്മിൽ ഫലമണിയുകയില്ല. കട്ടിയേറിയ പുറംതോടിനുള്ളിൽ ഒളിച്ചിരിക്കുന്ന വിത്തുകൾ പോലെയാണ് നമ്മുടെ…

കുടുംബ വർഷത്തിൽ തൃശ്ശൂർ അതിരൂപതയിൽ കുടുംബ സംഗമം 2022 മെയ് മാസം 13,14, 15 തീയതികളിൽ

തൃശ്ശൂർ അതിരൂപതയിൽ കുടുംബ പ്രേഷിത ദൗത്യം ഏറ്റെടുത്തു നടത്തുന്ന ദമ്പതീ സംഘടനകളുടെ പ്രതിനിധികളോടൊപ്പം ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ഡിസംബർ 26ന് തിരുക്കുടുംബ തിരുനാൾ ആഘോഷിച്ചു. 2009ൽ ലോഫ് ആരംഭിച്ചതിന്റെ 12-ആം വാർഷികം കൂടിയായിരുന്നു, ഈ വർഷത്തെ തിരുക്കുടുംബ തിരുനാൾ ദിനം.…

കല്യാൺ രൂപതക്ക് വേണ്ടി മാർ തോമസ് ഇലവനാൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച നവവൈദികൻ റവ. ഫാ. ആൽബിൻ കൂനമ്മാവിലിന് പ്രാർത്ഥനാശംസകൾ…

🙏 ഇരിങ്ങാലക്കുട രൂപത കൊറ്റനെല്ലൂർ ഇടവക അംഗമാണ്

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫോറോനാ പള്ളിയിൽ ഇന്ന് നവാഭിഷിക്തരായ ഫാ. മെജിൻ കല്ലേല്ലി (ഇരിങ്ങാലക്കുട രൂപത ), ഫാ. ജിജോ ഭരണികുളങ്ങര OFM. Con , ഫാ. റോബിൻ കോലഞ്ചേരി MCBS, ഫാ. വിജിൽ പേങ്ങിപറമ്പിൽ CMI എന്നിവർക്ക് പ്രാർത്ഥനനിർഭരമായ മംഗളങ്ങൾ….

Happy Ordination |Day Mar Peter Kochupurackal|Mar George Rajendran

മിശിഹാ അങ്ങയുടെ പ്രാർത്ഥന കേൾക്കുകയും കുർബാന സ്വീകരിക്കുകയും ചെയ്യട്ടെ. അങ്ങയുടെ പൗരോഹിത്യത്തെ അവിടുന്ന് സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടുത്തട്ടെ. അങ്ങേക്കുവേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും അവിടുത്തെ കൃപയും അനുഗ്രഹവും പ്രത്യാശാപൂർവം കാത്തിരിക്കുന്ന ലോകം മുഴുവനും വേണ്ടി അങ്ങ് സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാവുകയും ചെയ്യട്ടെആമേൻ…

നിങ്ങൾ വിട്ടുപോയത്