Tag: mangalavarthanews

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…

പുതിയ വർഷം പ്രതീക്ഷയുടേതാണ്. കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. പ്രത്യാശ നിറഞ്ഞ ഒരു വർഷം നമുക്കുണ്ടാകട്ടെ.

2021 കടന്നു പോവുകയും 2022 പടിവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യുമ്പോൾ കഴിഞ്ഞ 365 ദിവസത്തിലെ ഓരോ നിമിഷവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സർവ്വശക്തനായ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി.. ഒപ്പം സ്നേഹവും കരുതലും പ്രാർത്ഥനയും പ്രോത്സാഹനവും തിരുത്തലും ശാസനയും ഒക്കെ നൽകി…

സിബി യോഗ്യവീട് |സ്വപ്നങ്ങൾ |കാഴ്ച്ചപ്പാടുകൾ ഒരിക്കൽ പങ്കുവച്ചപ്പോൾ …|ആദരാഞ്ജലികൾ

അനേകം വിശുദ്ധ ജീവിതങ്ങൾ പരിചയപ്പെടുത്തിയ അനുഗ്രഹീത ചലച്ചിത്ര സംവിധായകൻ ശ്രീ സിബിയുടെ ജീവിതവും ലോകം അറിയണമെന്ന് വര്ഷങ്ങൾക്കുമുമ്പ് ആഗ്രഹിച്ചു . അതിൻെറ ഭാഗമായി 21 -06 -2014 -ന് രാവിലെ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഇപ്പോൾ പ്രസിദ്ധികരിക്കുന്നു . ആദരാഞ്ജലികൾ…

ലെബുശ( കറുത്ത കുപ്പായം) സീറോ മലബാർ അഥവാ മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യത്തിൽ.

എന്താണ് ലെബുശ? ‘ല്വശ്’ എന്ന സുറിയാനി വാക്കിന് ധരിക്കുക, അണിയുക എന്നൊക്കെയാണ് അർഥം.മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യത്തിൽ പട്ടക്കാർ ഉപയോഗിക്കുന്ന മുൻഭാഗം തുറന്നുകിടക്കുന്ന കറുത്ത നിറമുള്ള വസ്ത്രം ഉപയോഗിച്ചിരുന്നു. ഇന്നും യാക്കോബായ, മലങ്കര ഓർത്തഡോക്സ്, സീറോ മലങ്കര, കൽദായ ആദിയായ സഭകളിൽ…

സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.(മത്തായി 5: 9)|“Blessed are the peacemakers, for they shall be called sons of God. (Matthew 5:9)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത…

സിബി യോഗ്യാവീടൻ |ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു.

‘ശാലോം’ മലയാളം ചാനലിന് ഒരു പുതിയ മുഖം നൽകിയ പ്രിയപ്പെട്ട സിബിച്ചേട്ടൻ ഞങ്ങൾക്ക് ഒരു പ്രോഗ്രാം പ്രൊഡ്യൂസർ മാത്രമായിരുന്നില്ല. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു. തന്റെ മകനെ ഫിലിം പ്രൊഡക്ഷൻ പഠിക്കാൻ…

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്ത്തുന്നു: കെ‌സി‌ബി‌സി

കൊച്ചി: ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. തീവ്ര വർഗ്ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ചില…

നിങ്ങൾ വിട്ടുപോയത്