Tag: mangalavarthanews

ഹോം പാലാ പദ്ധതി|ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും: കരുതലുമായി അരുവിത്തുറ ഫൊറോന

അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്‍കുവാന്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍…

വിശ്വാസത്തിൻ്റെ പേരിൽ നിശ്ശബ്ദരായി സഹിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള ദിനം.

റാമായിൽ ഉയർന്ന നിലവിളിയുടെ ഓർമ്മകളുമായി ഡിസംബർ 28 “അമ്മയുടെ മടിയിൽ കിടന്ന് മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വലിച്ചുകീറിയ,ഹെരോദോസിന്റെ ക്രൂരത, ഇവരെ “ശിശു രക്തസാക്ഷി പൂക്കൾ” എന്ന് ന്യായമായി വാഴ്ത്തപ്പെടുന്നു; സഭയുടെ ആദ്യത്തെ പൂമൊട്ടുകളായിരുന്ന അവർ അവിശ്വാസത്തിന്റെ ശൈത്യകാലത്ത് സഹനങ്ങളുടെ മഞ്ഞ് കൊണ്ട് പക്വത…

ഒരു കന്യാസ്ത്രീയെ ചുംബിക്കാൻ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയിൽ നിന്ന് മനസിലാകും കന്യാസ്ത്രീകൾ നൽകിയ സ്നേഹം ആ കുഞ്ഞുഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിച്ചിട്ടുണ്ട് എന്ന്.

ആരാണ് യഥാർത്ഥ തീവ്രവാദികൾ..? നിരായുധരായ ക്രൈസ്തവ സന്യസ്തരോ..? അതോ മതഭ്രാന്ത് ഇളക്കി വിടുന്ന രാഷ്ടീയ നേതാക്കളും അതിനൊപ്പം തുള്ളുന്ന അവരുടെ അനുയായികളോ…? 2021 ഡിസംബർ 27 ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയായ്…

ദൈവം വാഴ്‌ത്തപ്പെടട്ടെ! അവിടുന്ന്‌ എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍നിന്ന്‌ എടുത്തു കളഞ്ഞില്ല.(സങ്കീർ‍ത്തനങ്ങള്‍ 66: 20)|Blessed be God because he has not rejected my prayer or removed his steadfast love from me! (Psalm 66:20)

നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ തള്ളിക്കളയാത്ത ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന…

ബൈബിള്‍ വചനങ്ങള്‍കൊണ്ട് പേപ്പറില്‍ സൃഷ്ടിച്ച ക്രിസ്തുരൂപം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടംപിടിച്ചു.

ആലപ്പുഴ: ബൈബിള്‍ വചനങ്ങള്‍കൊണ്ട് പേപ്പറില്‍ സൃഷ്ടിച്ച ക്രിസ്തുരൂപം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടംപിടിച്ചു. വിദ്യാര്‍ത്ഥിയായ നിഖില്‍ ആന്റണിയാണ് ഈ അപൂര്‍വ ചിത്രത്തിന്റെ പിന്നില്‍. സന്ധ്യാപ്രാര്‍ത്ഥനയില്‍നിന്ന് കിട്ടിയ പ്രചോദനത്തില്‍നിന്നാണ് ചിത്രത്തിന്റെ പിറവി. സ്വകാര്യ സ്ഥാപനത്തില്‍ ജോലി…

നിങ്ങൾ വിട്ടുപോയത്