Tag: mangalavarthanews

ഇതാണു സ്‌നേഹം: നാം അവിടു ത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുക എന്നതും.(2 യോഹന്നാന്‍ 1 : 6)

This is love, that we walk according to his commandments; this is the commandment, just as you have heard from the beginning so that you should walk in it. (2…

ഇന്നു മെത്രാഭിഷേകത്തിന്റെ ജുബിലീ ആഘോഷിക്കുന്ന മാർ ജോസഫ് പൗവത്തിൽ മെത്രാപോലീത്തക്കു എല്ലാ വിധ മംഗളങ്ങളും നേരുന്നു.

ഒരുതരത്തിലും തന്റെ പൗരോഹിത്വത്തിനോ മെത്രാൻ പദവിക്കോ നിരക്കാത്ത ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. അധികാരം കയ്യിലുള്ളപ്പോഴും വിനയന്വിതനയായിരുന്നു. അധികാരം ഒഴിഞ്ഞശേഷം രൂപതയുടെ ഭരണത്തിൽ നിന്നു വിട്ടു നിന്നു. ഉറച്ച ബോധ്യങ്ങളും അറിവും ഉള്ളപ്പോഴും ആരെയും ചെറുതാക്കാൻ ശ്രമിച്ചിട്ടില്ല. ബഹുമാനത്തോടെയല്ലാതെ ആരോടും പെരുമാറില്ല. ആദ്ധ്യാത്മികതയുടെ…

നിയമങ്ങൾ തെറ്റിച്ചാൽ എന്ത് സംഭവിക്കും ?|ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം ‘മിറർ’ പുറത്തിറങ്ങി.

ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം ‘മിറർ’  പുറത്തിറങ്ങി. കൊറോണ നാളുകളിൽ നിയമങ്ങളെയും ആചാരഅനുഷ്ടാനങ്ങളെയും നിസാരമായി കാണുന്ന ഒരു യുവാവിന്റെ ജീവിതവും യാത്രയും തമ്മിലുള്ള വെളിപ്പെടുത്തലാണ് ഈ ഫിലിം. നോമ്പുമായി ബന്ധപ്പെട്ട്,  വിശ്വസികൾ കരുതിയിരിക്കുന്ന സാധാരണ ത്യാഗങ്ങൾക്കപ്പുറത്ത് വേറിട്ട ഒരു ചിന്ത പകരാൻ…

കനകമല കുരിശുമുടി തീർത്ഥാടനം 27ന് തുടങ്ങും.

കൊ​ട​ക​ര:​ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ തീർത്ഥാടന കേ​ന്ദ്ര​മാ​യ ക​ന​ക​മ​ല തീർത്ഥാടനകേ​ന്ദ്ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ നോ​മ്പുകാ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ഈ ​മാ​സം 27ന് ​തു​ട​ങ്ങും. തീർത്ഥാടന നാ​ളു​ക​ളി​ൽ അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​ക്ട​ർ ഫാ.…

നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക.(മര്‍ക്കോസ്‌ 9 : 43)|If your hand causes you to sin, cut it off. It (Mark 9:43)

നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് പാപഹേതു ആകുന്നുണ്ടെങ്കിൽ നമ്മുടെ വിധി പാപിയുടേതിനെക്കാൾ മോശമായിരിക്കുമെന്നു യേശു നമുക്ക് മുന്നറിയിപ്പ് തരുന്നു. എന്തൊക്കെ പ്രവർത്തികളാണ് ഒരു വ്യക്തിയെ പാപഹേതുവാക്കി മാറ്റുന്നത്? മറ്റുള്ളവരുടെ ബലഹീനതകളെ മുതലെടുക്കുന്ന ഏതൊരു പ്രവർത്തിയും നമ്മെ പാപഹേതു ആക്കുന്നു. നമ്മുടെ നേട്ടങ്ങളുപയോഗിച്ചു മറ്റുള്ളവരെ…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ 3 പതിറ്റാണ്ടുകൾ നയിച്ച ടി.നസുറുദ്ദീൻ ഓർമ്മയായി|ആദരാഞ്ജലികൾ

https://malayalam.samayam.com/local-news/kozhikode/kerala-vyapari-vyavasayi-ekopana-samithi-president-t-nasarudheen-passed-away/articleshow/89486822.cms

നിങ്ങൾ വിട്ടുപോയത്